ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 ശരീരശാസ്ത്രം

ച്ചിരിക്കുന്ന കുഴലുകൾ ഏവ? അവ മുഖ്യമായ രണ്ടു നീലിനികൾ ആകുന്നു. ഈ രണ്ടു നീലിനികളും മുൻപറഞ്ഞ മാതിരിയിൽ അശുദ്ധരക്തത്തെ എല്ലാ ഭാഗങ്ങളിനിന്നും ഹൃദയത്തിൽ കൊണ്ടുവന്നു ചേർക്കുന്നു. ഇങ്ങിനെ ദക്ഷിണകർണ്ണികയിൽ പോയി ചേരുന്ന രക്തം മുൻ





                     34. A & B. പിധാനികകളുടെ പ്രവൃത്തി പറഞ്ഞ ദ്വാരംവഴിയായി ദക്ഷിണജവനികയിൽ ചെല്ലുന്നു. നിങൾ പടത്തെ സൂക്ഷ്മമായി നോക്കിയാൽ  ഈ ദ്വാരത്തിൽ മാംസംകൊണ്ടുളഅള പിധാനികകൾ അല്ലെങ്കിൽ
       മൂടിവാതിലുകൾ (Valves)ഉള്ളതിനെ കാണാം; ഇവ ​എന്തിനാണെന്നു നിങ്ങൾ ചോദിക്കാം . 
                                            ഈ പിധാനികകൾ  ജവനികളുടെ  ഭാഗമായി മാത്രമേ തുറക്കുകയുള്ളു ;34 A പടത്തിൽ ഇവ തുറന്ന സ്ഥിതിയുലും B പടത്തിൽ അടച്ച സ്ഥിതിയിലും കാണിച്ചിരിക്കുന്നു. ഈ ഒരു ഏർപ്പാടിന്റെ  പ്രയോജനമെന്താണ് ?

നിങ്ങൾ ആലോചിച്ചു നോക്കുവിൻ : രക്തം മേൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/69&oldid=170402" എന്ന താളിൽനിന്ന് ശേഖരിച്ചത്