ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 ശരീരശാസ്ത്രം

                          37.സ്റ്റെതസ്  കോപ്പ് വെച്ച് ഹൃദയം 
                                      പരിശോധിക്കൽ.

ങ്കിൽ അദ്ധേഹം നീണ്ട ഒരു കുഴൽ എടുത്തു, അതിന്റെ ഒരു തല രോ-ഗിയുടെ മാറിന്റെ ഇടതുഭാഗത്തു വെച്ചു മറ്റെ തല അദ്ധേഹത്തിന്റെ ചെവിയു ടെ അടുക്കൽ വെക്കാറുള്ളത് നിങ്ങൾ കണ്ടിരിക്കാം. നിങ്ങൾ അതിനെ കണ്ടിട്ടില്ലെങ്കിൽ ഞാൻ നിങ്ങളെ ആശുപത്രിക്ക് കൂട്ടിക്കൊണ്ടുപോയി അതിനെ കാണിച്ചുതരാം. [37-ാം പടം നോക്കുക] ഇപ്രകാരം പരീക്ഷിച്ചുനോക്കുന്നതിനാൽ, ഹൃദയം ശരിയായിരിക്കുന്നുണ്ടോ എന്നു ഡോക്ടർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/77&oldid=170411" എന്ന താളിൽനിന്ന് ശേഖരിച്ചത്