ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9.ശ്വാസേന്ദ്രിയങ്ങൾ(തുടർച്ച) 71 ദ്ധവായു നാം നിശ്വസിക്കുമ്പോൾ പുറത്തു പോകുന്നു. ആകപ്പാടെ നാം പുറത്തേക്കു ശ്വസിക്കുന്ന വായു* അശുദ്ധവായുവെന്നും, ഉള്ളിലേക്ക് സ്വീകരിക്കുന്ന വായു ശുദ്ധവായുവെന്നും നാം ഈ പാഠത്തിൽനിന്നു അറിയുന്നു.

                  9ശ്വാസേന്ദ്രിയങ്ങൾ(തുടർച്ച)
                 
              ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഈ കുട്ടിയെ നിർത്തി അവനോടുനെടുവീർപ്പ് വിടുവാൻ പറയാം. ഇവൻ ശ്വാസംവിടുമ്പോൾ മാർ ഇളകുന്നതു കാണുന്നില്ലയോ? നിങ്ങൾക്കു നല്ലവണ്ണം മനസ്സിലാക്കുന്നതിനു വേണ്ടി തുണക്കാരന്റെ അളവുനാടകൊണ്ടു, ഇവൻ ഉള്ളിലേക്കു ശ്വാസം വലിച്ചയുടനെ മാറിന്റെ ചുറ്റളവ് എടുക്കാം. അളവ് എത്രയുണ്ടെന്നുനോക്കുവിൻ. ഇപ്പോൾ ഇവൻ നിശ്വസിക്കുന്നു(പുറത്തോട്ടു ശ്വാസം വിടുന്നു);അളവു ഇപ്പോൾ എത്രയുണ്ട്?അളവു കുറഞ്ഞിട്ടില്ലേ? ഇതിൽ നിന്നും, ഉള്ളിലേക്കു ശ്വസിക്കുമ്പോൾ മാർ വലുതാവുന്നതായും, നിശ്വസിക്കുമ്പോൾ മാർ ചുരുങ്ങുന്നതായും നാം കാണുന്നു. ഇതിന്റെ വലുതാവുന്നതിന്റേയും ചെറുതാവുന്നതിന്റെ
  • 10,000 ഭാഗം വായുവിൽ പുറത്തോട്ടുശ്വസിക്കുന്ന

വായു {7900 ഭാഗം യവക്ഷരവായു

                                                         {1603ഭാഗം  പ്രാണവായു
                                                          {430 ഭാഗം അംഗാരമ്ലവായു

ഇതിനെ ഉള്ളിലേക്കുശ്വസിക്കുന്ന വായുവോടു ഒത്തുനോക്കുവിൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/88&oldid=170421" എന്ന താളിൽനിന്ന് ശേഖരിച്ചത്