ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ ശീലം

മുൻപ്രയത്നങ്ങളെ വിചാരിച്ചു്, അദ്ദേഹത്തിന് പ്രധാന നായകത്വം കൊടുത്തു് താൻ ഉപനായകന്റെ സ്ഥാനം വഹിച്ചു.

മാനസമാധാനങ്ങളോടു് ജീവിതംനയിക്കാനപേക്ഷിയുള്ളവൻ, അല്പാനല്പകാർയ്യങ്ങളിൽ ഒരുപോലെ ആത്മഭരണത്തെ അവശ്യം അഭ്യസിക്കണം. വികാരങ്ങളെ വിവേകത്തിനധീനങ്ങളാക്കി ക്ഷാന്തിസഹനങ്ങളെ ശീലിക്കണം. പലപ്പോഴും ആത്മഭരണമില്ലാത്തവന്റെ നാക്കു് വളരേ ദോഷം ചെയ്യും.

"എന്തു കാക്കായ്കിലും നാവെക്കാക്കാഞ്ഞാലതുപീഡകം." കറൾ ൧൩.൭.

വാക്കുശല്യം പലപ്പോഴും സാക്ഷാൽ ശല്ല്യത്തേക്കാൾ ദോഷകരമാണു്.

"തീയാൽ വ്രണിക്കിലുള്ളാറുമാറാ നാവേറ്റിടും വ്രണം" (കറൾ-൧൩-൯.)

"ബുദ്ധിമാന്റെവായ് ഹൃദയത്തിലും, മടയന്റെ ഹൃദയം വായിലും ആകുന്നു." (൯൫) സാളമൺ.


യുദ്ധവും, ൪൩-ൽ മറാട്ടാ യുദ്ധവും (മഹരാജ്പൂർ), ൪൫-ൽ ശിങ്കിയുദ്ധവും(സുബ്രവൂൻ), ൫൭-ൽ പെർഷ്യായുദ്ധവും നടത്തി; ൫൭-ൽ ഊട്രാമിനോറ്റു് ലക്ക്നൗ പിടിച്ചടക്കി. വാഴ്ച് ക്രി. ശ. ൧൯-ന്റേ ആദി മുതൽ മദ്ധ്യം വരേ.

(൯൫) മഹാ തേജസ്വിയും മേധാവിയുമായിരുന്നു ഒരു പുരാതന ജൂത രാജാവു്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/69&oldid=170498" എന്ന താളിൽനിന്ന് ശേഖരിച്ചത്