ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃത്യധർമ്മവും സത്യവും ൬൫

൭. കൃത്യധർമ്മവും സത്യവും.

"സുപ്തനായ്സ്വപനേശോഭാവത്തായ് കണ്ടേൻസ്വജീവനേ

ബുദ്ധനായപ്പോളജ്ജീവൻ കൃത്യവത്തെന്നു കണ്ടുഞാൻ".

"കൃത്യബോധം, ഓർത്താൽ, എന്തത്ഭുത സ്വഭാവമാകുന്നു! പ്രിയപ്രേരണയാലോ, പുകഴുത്തലിനാലോ, ശാസനയാലോ അല്ല അതു് പ്രവർത്തിക്കുന്നതു്; പിന്നെ, തന്റെ ധർമ്മസ്വരുപത്തെ ആത്മാവിൽ നിലനിറുത്തീട്ടു്: നിത്യാനുന്നരണത്തെ അല്ലെങ്കിലും നിത്യബഹുമാനത്തെ ആകർഷിക്കുന്നു; കാമാദികളെല്ലാം ഒളിവായി അതിനെ എത്രതന്നെ മറുത്താലും അതിന്റെ മുമ്പിൽ മൗനികളായ്പോകുന്നു". (൯൮) കാങ്ങ്.

"പരേചാൾധീനനാകാതേ, നെറിയാം കൗശലത്തൊടും സന്മനോ

വർമ്മധൃക്കാവോൻ ധന്യം ജാതൻ സുശീക്ഷിതൻ;

രഹഃസ്തുതി ജനഖ്യാതി സ്പൃഹയാവനിബദ്ധമായ്

രാഗമുക്തം തദാത്മാ, മൈ ത്യാഗം ചെയ്‌വാൻ ഹിതംസദാ;

ഭ്രശഭീത്യുദ്ഗതിച്ഛാർത്ഥം കെഞ്ചിപ്പണിയുകില്ലവൻ;

ഭൂമിയില്ലാ സ്സ്വരാൾ സർവസ്വാമിയായ് നിസ്വനാമവൻ". (൯൯) വ്വൊട്ടൻ.

(൯൮) ൧൮. ‌ാം ക്രിസ്തു ശതാബ്ദത്തിൽ പ്രസിദ്ധ തമനായ തത്ത്വജ്ഞാനി; ജർമ്മനി ദേശിയൻ; കാലാകാശ നിമിത്തത്വങ്ങൾ ബുദ്ധിയുടെ സ്വസിദ്ധരൂപങ്ങൾ എന്നു് "ശുദ്ധബുദ്ധിവിവിക്തി" എന്ന ഗ്രന്ഥത്തിൽ സ്ഥാപിച്ചു.

(൯൯) ഒരു ആംഗ്ലേയ വിദ്യാവിശാരദൻ; ഇംഗ്ലണ്ടിലെ ജേംസ്പ്രഥമനെന്ന രാജാവിന്റെ ദൂതനായ് ഇറ്റലിക്കും മറ്റും അയയ്ക്കപ്പെട്ടു. വാഴ്ച ക്രി. ശ. ൧൬-ന്റേ മദ്ധ്യം മുതൽ ൧൭-ന്റേ ആദ്യഭാഗം വരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/72&oldid=170502" എന്ന താളിൽനിന്ന് ശേഖരിച്ചത്