ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പതാം അദ്ധ്യായം - ഇരുപത്തിനാലാം ലീല ൨൦൫

രാജശേഖരപാണ്ഡ്യൻ രജതസഭാ പതിയായ ഹാലാസ്യനാഥന്റെഅടുക്കൽ ചെന്നിപ്രകാരം സ്തുതിച്ചു.

പരിപൂർണ്ണപരമാനന്ദ സത്യജ്ഞാനാദ്വയാത്മകം
ഭജാമിസുന്ദരേശാനം മഹാദത്ഭുതതാണ്ഡവം (൧)

ശ്രീമൽപഞ്ചാക്ഷരമായം പാഞ്ചകൃത്യൈകകാരണം
ഭജാമിസുന്ദരേശാനം മഹദത്ഭുതതാണ്ഡവം (൨)

വിശ്വാധികംവിശ്വരൂപം വിശ്വാത്മാനംപരാൽപരം
ഭജാമിസുന്ദരേശാനം മഹദത്ഭുതതാണ്ഡവം (൩)

യോഗാഭ്യാസരതൈസത്ഭിസദാദ്ധേയംസുസിദ്ധിദം
ഭജാമിസുന്ദരേശാനം ഹമദത്ഭുതതാണ്ഡവം (൪)

ഭക്താപൽഭഞ്ജനപരം ഭക്തിഗമ്യംഭവാപഹം
ഭജാമിസുന്ദരേശാനം ഹമദത്ഭുതതാണ്ഡവം (൫)

ഭോഗമോക്ഷപ്രംപുംസാ മാഗമാന്തൈരിഭിഷ്ടുതം
ഭജാമിസുന്ദരേശാനം ഹമദത്ഭുതതാണ്ഡവം. (൬)

ദ്വാദശാന്തഗതംസൂക്ഷ്മം സോമസൂര്യാഗ്നികോടിഭം
ഭജാമിസുന്ദരേശാനം മഹദത്ഭുതതാണ്ഡവം. (൭)

ഷഡ്ത്രിശംൽസത്വസോപാന മഹാപ്രസാദമധ്യഗം
ഭജാമിസുന്ദരേശാനം മഹദത്ബുതതാണ്ഡവം. (൮)

കാലാതീതംകാലകാലം കലാധരകലാധരം
ഭജാമിസിന്ദരേശാനം മഹദത്ഭുതതാണ്ഡവം. (൯)

സൂക്ഷ്മപഞ്ചാക്ഷരീഭൂതപ്രണവാകാമധ്യംഗം
ഭജാമിസിന്ദരേശാനം മഹദത്ഭുതതാണ്ഡവം. (൧൦)

നിവൃത്യാദികലാതീതം നിത്യംന്നുകളനിഷ്കളങ്കം
ഭജാമിസിന്ദരേശാനം മഹദത്ഭുതതാണ്ഡവം. (൧൧)

സർവസമ്പല്ക്കരസദ്യ സർവാപദ്ഭജ്ഞനക്ഷമം
ഭജാമിസിന്ദരേശാനം മഹദത്ഭുതതാണ്ഡവം. (൧൨)

വീതാഘസംഘൈവിബുധൈവിശിഷ്ടൈ
വിദ്യാവിശേഷാർച്ചിതപാദാപത്മ!

൧൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/227&oldid=170604" എന്ന താളിൽനിന്ന് ശേഖരിച്ചത്