ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൽവച്ചും അഗ്രഗണൃനായി. വിശേഷിച്ചും അദ്ദാഹത്തിന്, ഭുലോകത്തി ലെ എല്ലാഭാഷകളും ഒന്നുപോലെ എഴുതാനും വായിക്കാനും സംസരിക്കാ നും വശമായിരുന്നു. രാജൃഭരണതന്തൃത്തിലും നീതിശാസ്ത്രത്തിലും അദ്ദേ ഹത്തിനുണ്ടായിരുന്ന പാണ്ഡിതൃത്തിനു അതിരില്ലായിരുന്നു . പതി നാറുവയസ്സിമകം മുൻപറഞ്ഞ എല്ലവിദൃകളിലും ഒന്നുപോലെ പാരംഗ തനായിത്തിർന്ന ആ വാതപുരേശവിപ്രനെ അരിമർദ്ദനപാണ്ഡൃൻ വരുത്തി അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിൽ നിയമിച്ച് നീട്ടികോടുത്തു. നിയമജ്ഞാനംകൊണ്ടന്നുമാത്രമല്ല മന്ത്രസാമരത്ഥൃംകൊണ്ടും അദ്ദേഹം മ ന്ത്രികളിൽവച്ച് അഗ്രഗണൃനായിത്തിർന്നുയ. തൻമുലം അരിമർദ്ദനപാ ണ്ഡൃൻ ഗജതുരഗരഥപദാതികൾ അടങ്ങിയ അദ്ദേഹത്തിന്റെ ചതുരംഗ സൈനൃത്തിന്റെ ഭരണം വിശേഷിച്ചും വാരുപുരേശനിൽ സമർപ്പിച്ചിരു ന്നു. അനൃരാജൃങ്ങളുമായുളള സകല ഏർപ്പാടുകളും വിദേശിയക്കച്ചവടങ്ങ ളും നടത്തിവന്നതും ചുങ്കംവസ്ദൽ ചെയ്യുന്നതും പ്രത്രേകിച്ചും അദ്ദേഹ ത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. ഇങ്ങനെ പ്രധാനകാർയ്യങ്ങളിൽ എല്ലാം നിയുക്തനായ ആ മന്ത്രിസത്തമൻ തന്റെ അപരമായ ഭരണ സാമർത്ഥൃ കൊണ്ടു് മധുരാസാമ്രാജ്രത്തെ പൂർവധികം പ്രബലമാക്കീത്തിർത്തു. സൈന്യബലംകൊണ്ടു,ധനശക്തികൊണ്ടു, കൊട്ടകൊത്തളങ്ങളുടെ ഉറ പ്പുകൊണ്ടു, മധുരസാമ്രാജ്യത്തെ ശത്രുരാജാക്കന്മാർക്കു് ദുഷ് പ്രാപ്യമായെന്നു മാ

ത്രമല്ല,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/429&oldid=170720" എന്ന താളിൽനിന്ന് ശേഖരിച്ചത്