ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നീടും സീൽകൃതത്താൽ ചടുലനയനയാം
മാനിനിയ്ക്കുമ്മവയ്ക്കും
ധന്യക്കൎത്രേ ലഭിക്കുന്നമൃതുകുടൽ കട
ഞ്ഞാരമത്ത്യൎർ ശ്രമാത്ഥംൎ

സന്ദംശിക്ക=കടിക്ക.
ഉദഞ്ചദ്രസം=ഉൽഭവിക്കുന്ന ശൃംഗാരം, ശോകം, കോപം
മുതലായ രസങ്ങളൊടു കൂടുംവണ്ണം
രുഷാ-കോപത്തോടെ.
അമത്ത്യൎർ-ദേവന്മാർ.
ശ്രമാത്ഥംൎ-നിഷ്ഫലമായിട്ട് എന്നു താൽപയ്യംൎ.

-----------

അലസവലിതൈഃ പ്രേമാദ്രാദ്രൈമ്മുൎഹുമ്മുൎകളീകൃതൈഃ
ക്ഷണമഭിമുഖൈല്ലജ്ജാലൊലൈന്നിൎമേഷപരാബ്മുഖൈ?
ഹൃദയനിഹിതം ഭാവാകൂതം വമൽഭിരിവേക്ഷണൈഃ
കഥയ സുകൃതീ കോയം മുഗ്ദ്ധേ ത്വയാഭ്യ വിലോക്യതേ(൫)

----------



നായികയുടെ പ്രണയമധുരമായ വീക്ഷണത്തെ കണ്ടിട്ടു സഖി ചോദിക്കുന്നു.

<poem>

ജാതാലസ്യം തിരിഞ്ഞും കിമപി മുഹുരട-
ഞ്ഞും പ്രിയത്താലലിഞ്ഞും
ഫ്രീതാരള്യം നിറഞ്ഞും ക്ഷണമെതിരെയണ-
ഞ്ഞും നിമേഷം വെടിഞ്ഞും
വീതാശങ്കം ഹൃദന്തഗ്ഗൎതമതു വെളിവാ-
ക്കുന്ന പോലുള്ളദൃഷ്ട്യാ
നീ താൻ മുഗ്ദ്ധേ! കഥിക്കേതൊരു
സുകൃതിയെയാ-
ണിന്നു വീക്ഷിച്ചിടുന്നു.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/16&oldid=171066" എന്ന താളിൽനിന്ന് ശേഖരിച്ചത്