ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦

സ്തൂൽ കിം താമ്യസി കിഞ്ച രോദിഷി പുന-
സ്മാസാം പ്രിയം മാ കൃഥാഃ
കാന്തഃ കേളിരുചിവാൎ സഹൃദയ-
സ്താദൃക് പ്രിയഃ കാതരേ
കിം നോ ബബ്ബൎരകക്കൎശൈഃ പ്രിയശതൈ
രാക്രമ്യ വിക്രീയതേ (൯)

നായകനേ സാന്ത്വനം ചെയ്യുന്നതിനു കുപിതയായ നായി
കയെ സഖി പ്രോത്സാഹിപ്പിക്കുന്നു.

ത്വന്നാഥം വശ്യനാക്കും സരളശഠകളാം
നാരിമാരേത്തടുക്കാ-
നിന്നാമോ? പിന്നെനീയെന്തിനു ബത കരയു-
ന്നാത്തൎയായ് ഭത്താൎവതിരസികനവൻ
കാതരേ! നീതിരിച്ചി-
ട്ടെന്നാലേനം കഥഞ്ചിൽ പ്രിയശതമതിനാൽ
പാട്ടിലാക്കാനത്തതെന്തേ?

തൽപ്രിയാർത്ഥം=ആ നാരിമാരുടെ പ്രീതിക്കായിട്ട്. "നീ ക
രയുന്നതുകൊണ്ട് അവർ സന്തോഷിക്കും" എന്നു താൽപയ്യംൎ
കാതരേ!=ഭയശീലേ! സംബുദ്ധി.
ഏനം=ഇവനെ

കോപാൽ കോമളലോലബഹുലതികാ-
പാശേന ബദ്ധ്വാ ദൃഢം
നീതനു മോഹനമന്ദിരം ദയിതയാ
സ്വൈരം സഖീനാംപുരഃ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/20&oldid=171071" എന്ന താളിൽനിന്ന് ശേഖരിച്ചത്