ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ന

തദ്വക്ത്രാഭിമുഖം മുഖം വിനമിതം ദൃഷ്ടിഃ കൃതാ പാദയോ. സ്കത്സല്ലാപകുതൂഹലാകുലതരേ ശ്രോത്രേ നിരുദ്ധേ മയാ പാണിഭ്യാം ച തിരസ്കൃതസ്സപുളക- സ്സ്വേദോൽഗമോ ഗണ്ഡയോ. സ്സഖ്യഃ! കിം കരവാണി യാന്തി ശതധാ

  മൽകഞ്ചുളീസന്ധയം  (൧൨)
            -------------

നായകനോടു ഈഷ്യാകോപത്തെ ഭാവിക്കേണമെന്നുപദേശിച്ച സഖിയോടു മുഗ്ദ്ധയായ നായികപറയുന്നു.

കാന്തേ മത്സമ്മുഖീനേ വദനമനമയം കാൽകളിൽ കണ്ണു ചെത്തേൎൻ പൂന്തേനോലും തദുക്തിശ്രുതികുതുകികളാം കാതുകൾ ഞാനടച്ചേൻ സ്വാത്തെ തിങ്ങും വികാരം പ്രകടമധികപോ- ലം കരാജ്യാം മറച്ചേൻ പ്രാന്തേഷു ച്ഛിദ്യതേ കഞ്ചുളിക സഖികളെ ! ഹന്ത ഞാനെന്തു ചെയ്പു?. കാന്തേ മത്സമ്മുഖീനേ=കാന്തൻ എനിക്ക് അഭിമുഖനായിരിക്കും സമയത്തിൽ. വദനം=മുഖത്തെ. അനമയം=ഞാൻ നമിപ്പിച്ചു-ലങ്. ഉത്തമപുരുഷൻ. തദുക്തി ശ്രുതികുതുകികൾ=അവന്റെ വാക്കുകളെ കേൾ ക്കാൻ കൊതിക്കുന്നവ.

സ്വാന്തേ=മനസ്സിൽ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/23&oldid=171074" എന്ന താളിൽനിന്ന് ശേഖരിച്ചത്