ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൯

ധൂത്തൎനായ നായകൻ രണ്ടു നായികകളോടു പ്രവത്തിൎച്ചതിനെ കവി വണ്ണിൎക്കുന്നു.


കണ്ടിട്ടേകാസനത്തിൽ പ്രിയകളിരുവരെ-
പ്പിന്നിലെത്തി പ്രമോദാൽ
കണ്ടിക്കാർകൂന്തലാളാമൊരുവൾമിഴികളേ
മൂടി ലീലാച്ഛലേന
തൊണ്ടിക്കിണ്ടൽകൊടുക്കുന്നധരയപരയെ-
ക്കണ്ഠമീഷൽതിരിച്ചു-
ങ്കൊണ്ടിഷ്ടാവാപ്തിഹൃഷ്ടാം കിതവനതിരസം
പൂണ്ടു ചുംബിച്ചീടുന്നൂ

ലീലാച്ഛലേന=ലീല (വിനോദം) എന്ന ച്ഛലത്തോടെ (വ്യാജത്തോടെ). 'കണ്ടിക്കാർ കൂന്തലാൾ' എന്നും 'തൊണ്ടിക്കിണ്ടൽകൊടുക്കുന്നധര' എന്നും ഉള്ള വിശേഷണങ്ങൾ ഒരുത്തിയെ പിന്നിൽ ചെന്നു കണ്ണുപൊത്തുന്നതിനും മറ്റവളെ ചുംബിക്കുന്നതിനും ഉള്ള കാരണങ്ങളെ കാണിക്കുന്നു.
കണ്ഠം=കഴുത്ത.
ംരംഷൻ=അല്പം.
ഇഷ്ടാവാപ്തിഹൃഷ്ടാം=ഇഷ്ടത്തിന്റെ ലാഭംകൊണ്ട സന്തുഷയായ (അപരയെ)

ചരണപതനപ്രത്യാഖ്യാനാൽ പ്രസാദപരാങ്മുഖേ
നിഭ്രതകിതവാചാരേത്യുക്താരുഷാ പരുഷീകൃതേ
വ്രജതി രമണേ നിശ്ശ്വസ്യോച്ചൈസ് സ്തനാഹിതഹസ്തയും
നയനസലിലക്ലിന്നാ ദൃഷ്ടിസ്സഖീഷു നിപാതിതാ (൧൯)

സഖികളുടെ ഉപദേശത്താൽ നടിച്ച ഈഷ്യാൎകോപം കൊണ്ടു നായികക്കുണ്ടായ ഇച്ഛാഭംഗത്തെ കവി പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/29&oldid=171080" എന്ന താളിൽനിന്ന് ശേഖരിച്ചത്