ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨

അപ്രേമാവ്=അവ്വണ്ണമെല്ലാം ഇരുന്ന പ്രേമം.
മൽപാദം=എന്റെ കാല്കൽ.

സുതനു ജഹിഹി മൗനം പശ്യ പാദാനതം മാം
ന ഖലു തവ കദാചിൽ കോല ഏവംവിധോഭൂൽ
ഇതി നിഗദതി നാഥേ തിയ്യൎഗാമീലിതാക്ഷ്യാ
നയനജലമനല്പം മുക്തമുക്തം ന കിഞ്ചിൽ (൩൪)

കുപിതയായ നായികയുടെയും സമാധാനപ്പെടുത്തുന്ന നായകന്റെയും സ്ഥിതിയെ കവി പറയുന്നു

മതി മതിമുഖി! മൗനം കാൺക ഞാൻ കാല്കൽ വീണേൽ
മതിയതിലിതുപോൽ തേ ജാതു ജാതാം ന കോപം
ഇതി പതി പറയുമ്പോൾ സാതിരിഞ്ഞക്ഷി ചിമ്മി-
ച്ചതിവിധുര കരഞ്ഞാളേതുമൊന്നോതിടാതേ

ജാതു ജാതം ന കോപം=ഒരിക്കലും കോപം ഉണ്ടായിട്ടില്ല
അതിവിധുരം=ഏറ്റവും ദുഃഖിതാ.


ഗാഢാലിംഗനവാമനീകൃതകച-
പ്രോത്ഭിന്നരോമോൽഗമാ
സാന്ദ്രസ്നേഹരസാതിരേകവിഗളൽ.
കാഞ്ചിപ്രദേശാംബരാ
മാ മാ മാനമ മാതി മാമലമിതി
ക്ഷാമാക്ഷരോല്ലാപിനീ
സുപ്താ കിം നു മൃതാ നു കിം മനസി മേ
ലീനാ വിലീനാ നു കിം (൩൫)

പ്രണയിനിയായ നായികയെ താൻ രമിപ്പിച്ചപ്പോൾ അവളുടെ അവസ്ഥയെ നായകൻ പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/42&oldid=171095" എന്ന താളിൽനിന്ന് ശേഖരിച്ചത്