ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫ സോഢം=സഹിക്കപ്പെട്ടത്. തിര്യക്=വിലങ്ങത്തിൽ. അക്ഷിപ്രാന്തങ്ങൾ=കടാക്ഷങ്ങൾ.

==

ഗതേ പ്രേമാവേശേ പ്രണയബഹു- മാനേ വിഗളിതേ നിവൃത്തേ സൽഭാവേ ജനഇവ ജ- നേ ഗച്ഛതി പുരഃ തദുൽപ്രേക്ഷ്യോൽപ്രേക്ഷ്യ പ്രിയസഖി ഗ- താംസ്മാംശ്ച ദിവസാൻ ന ജാനേ കോ ഹേതുർദ്ദലതി ശത- ധായന്ന ഹൃദയം (൩൮)

നായകനാൽ അനാദൃതയായ നായിക അയാൾ ഉദാസീനനായി മുൻപിൽകൂടി കടന്നുപോകുന്നതു കണ്ട് തന്റെ അവസ്ഥയെ സഖിയൊടൂ പറയുന്നു.

പ്രേമാവും ബഹുമാനവും പ്രണയവും സൗജന്യവും വിട്ടവൻ സാമാന്യത്തിലൊരാളുതൻനിലയിലായ് മുൻപിൽഗമിച്ചിടവേ സീമാതീതസുഖം കഴിഞ്ഞദിവസാ- നോർത്തോർത്തു മേ മാനസം ഹേ മാന്യേ സഖി!യെന്തുകൊണ്ടു പൊടിയു- ന്നില്ലെന്നറിഞ്ഞില്ല ഞാൻ.

സീമാതീതസുഖം=സീമാതീതമായ (അളവില്ലാത്ത) സുഖത്തോടുകൂടുംവണ്ണം. ദിവസാൻ=ദിവസങ്ങളെ (ഓർത്ത്)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/45&oldid=171098" എന്ന താളിൽനിന്ന് ശേഖരിച്ചത്