ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റെ നീചൈശ്ശംസ ഹൃദി സ്ഥിതോ ഹി നനു മേ പ്രാണേശ്വരശ്ശ്രോഷ്യതി. ( )

രംഷ്യാകോപത്തെ നടിക്കുന്നതിനു സഖിയാൽ ഉപദിഷ്ടയായ നായികയുടെ മൗഗ്ദ്ധ്യാതിശത്തെ കവി വർണ്ണിക്കുന്നു. "പാവം നീ പാവമായ് താനനവരതമിരു- ന്നീടൊലാ കാന്തനോടി- ബ്ഭാവം മാറ്റിക്കയർത്തീടുക സരളതയേ വിട്ടു കയ്ക്കൊണ്ടു ധൈര്യം" രംവണ്ണം തോഴിയോതുംപൊഴുതു മതിമുഖീ സാദ്ധ്വിസാ സാദ്ധ്വാസത്തോ- ടേവം ചൊന്നാൾ "പതുക്കപ്പറക മനസി മേ വാഴുമായാളു കേൾക്കും". അനവരതം=എല്ലാപ്പൊഴും സാദ്ധ്വി=സാധുശീല സാദ്ധ്വാസത്തോടു=ഭയത്തോടു ആലംബ്യാംഗണവാപികാപരിസരേ ചൂതദ്രമേ മഞ്ജരീം സർപ്പത്സാന്ദ്രപരാഗലംപടരണൽ- ഭൃംഗാംഗനാശോഭിനീം മന്യേ സ്വാം തനുമുത്തരീയശകലേ- നാച്ഛാദ്യ ബാലാ സ്ഫുരൽ കണ്"ദ്ധ്വാനനിരോധകന്പിതകുച- ശ്വാസോൽഗമാ രോദിതി ( ) പ്രോഷിതനായ നായകൻ നായികയുടെ അവസ്ഥയെ വിചാരിച്ചു പറയുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/82&oldid=171139" എന്ന താളിൽനിന്ന് ശേഖരിച്ചത്