ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ നീരാഴിക്കരയിൽ പരാഗരസമാർന്നാരബ്ധഝങ്കാരമായ് ധരാളം വരിവണ്ടണഞ്ഞു വിലസും മാംവള്ളിയേന്തീട്ടവൾ പാരാതങ്ങുടലുത്തരിയമുറിയാൽ മന്യേ മറച്ചേറിടു- ന്നാരാവത്തെയടക്കിയിന്നു കരയുന്നൂ ശ്വാസകന്പ്രസ്തനീ. പരാഗരസം=പരാഗത്തിൽ (പൂവിൻ പൊടിയിൽ) ഉള്ള താൽപര്യം ആരബ്ധഝങ്കാരമായ്=മുരണ്ടുങ്കൊണ്ട് ഉത്തരീയം=മേൽപുടക മന്യേ=(എനിക്ക്) തോന്നുന്നു ലട്-ഉത്തമപുരുഷൻ ശ്വാസകന്പ്രസ്തനീ=ശ്വാസംകൊണ്ടു കന്പ്രങ്ങളായ (പല) സ്തനങ്ങളോടു കൂടിയവൾ കുനാലോച്യപ്രേമണഃ പരിണതമനാദൃത്യ സുഹൃദ- കാണ്ഡേ മാനഃ കിമിതി തരളേ സംപ്രതി കൃതഃ കൃഷ്ടാ ഹ്യേതേ പ്രളയദഹനോൽഭാസുരശിഖാ ഹസ്തേനാംഗാരാസൂദലമധുനാര്യരുദിതൈഃ(൮൪) കുപിതയായ നായികയുടെ നായകനാൽ സ്വാധഈനീകൃത സഖി പറയുന്നു. തിക്കാതവനുള്ളരാഗമനുവർത്തിക്കാതെ ബന്ധുക്കളെ. തിക്കാലമകാരണം കണവനോടന്ധേ; കലന്പിച്ചു നീ? തിക്കട്ടകൾ താൻ യുഗാന്തദഹനോദ്ദീപൂങ്ങൾ നീ കയ്യിനാ- തിക്കാട്ടിലിനിക്കിടന്നു മുറയിട്ടാലാരു കൂട്ടാക്കിടും? അന്ധേ!=അറിവില്ലാത്തവളേ! സംബുദ്ധി. യുഗാന്തദഹനോദ്ദീപൂങ്ങൾ=യുഗാന്തത്തിൽ (പ്രളയകാലൽ) ഉള്ളദഹനൻ (അഗ്നി) പോലെ ഉദ്ദീപ്തങ്ങൾ (ജ്വലിച്ചവ)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/83&oldid=171140" എന്ന താളിൽനിന്ന് ശേഖരിച്ചത്