ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൯


ആ ദൃഷ്ടിപ്രസരാൽ പ്രിയസ്യ പദവീമുദ്വീക്ഷ്യനിർവിർണ്ണയാ വിശ്രാന്തേഷു പഥിഷ്വഹഃപരിണതൌ ധ്വാന്തേ സമുത്സർപ്പതി ദത്വൈകം സശുചാ ഗൃഹം പ്രതിപദം പാന്ഥസ്ത്രിയാസ്മിൻ ക്ഷണേ മാഭൂദാഗത ഇത്യമന്ദവലിത ഗ്രീവം പുനർവീക്ഷിതം (൯൧)


പ്രോഷിതനായ നായകന്റെ വരവിനേ കാത്തുനിൽക്കുന്ന നായികയുടെ ഔൽസുക്യത്തെ കവി വർണ്ണിക്കുന്നു.

നോക്കിക്കണ്ണെത്തുവോളം കണവനുടെ വഴിക്കാശവിട്ടെങ്ങുമേയാൾ പോക്കില്ലാതന്തിനേരം വഴികളിലിരുളേരിത്തുടങ്ങീടുമപ്പോൾ വീട്ടിൻ നേർക്കായ് വിഷാദിച്ചൊരടി വിരഹിണീ വച്ചുകൊണ്ടിക്ഷണത്തിൽ പ്രേഷ്ഠൻ വന്നേക്കുമോയെന്നുടെ വലിതയായ് പിന്നെയും കണ്ണയച്ചാൾ.

വിരഹിണീ=വിരഹമുള്ളവൾ വലിത+പിന്തിരിഞ്ഞവൾ


ദെശൈരന്തരിതാ ശതൈശ്ച സരിതാമുർവീഭൃതാം കാനന- ര്യത്നേനാപി ന യാതി ലോചനപഥം കാന്തേതി ജാനന്നപി ഉൽഗ്രീവശ്ചരണാഗ്രരുദ്ധവസുധഃപ്രൊന്മൃജ്യ സാസ്രേദൃശൗ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/89&oldid=171146" എന്ന താളിൽനിന്ന് ശേഖരിച്ചത്