ക്രീഡാകാലത്തെ അവസ്ഥയെ നായിക ഇഷ്ടസഖിയോടു പറയുന്നു. തല്പത്തിൽ പ്രിയനെത്തിയപ്പൊളുടനേ സ്രംസിച്ചു നീവിസ്വയം സ്വല്പം നിന്നധിമധ്യമത്തുകിലഴിഞ്ഞീടുന്ന കാഞ്ച്യാ ധൃതം ഉൾപ്പൂവിത്രയുമോർത്തിടുന്നു സഖി! മേ പിന്നീടു തന്മൂർത്തി ചേ- ർന്നപ്പോളാരവനാരു ഞാൻ രതമതേതെന്തോർമ്മയില്ലേതുമേ തല്പം=കിടക്ക അധിമദ്ധ്യം=മദ്ധ്യത്തിൽ (അരയിൽ) സ്രംസിക്ക=അഴിയുക. നീവി=വസ്ത്രത്തിൻറെ കെട്ട് കാഞ്ച്യാ ധൃതം=അരഞ്ഞാണിൽ തടഞ്ഞ് തന്മൂർത്തി=അവൻറെ മൂർത്തി (ശരീരം) കാമപാരവശ്യംകൊണ്ട ഒന്നും ഓർമ്മയില്ലെന്നു താൽപര്യം
നിശ്ശ്വാസാ വദനം ദഹന്തി ഹൃദയം
നിർമ്മൂലമുന്മൂല്യതേ
നിദ്രാ നൈതി ന ദൃശ്യതേ പ്രിയമുഖം
നക്തന്ദിവം രുദ്യതേ
അംഗം ശോഷമുപൈതി പാദപതിതഃ
പ്രേയാംസ്തഥോപേക്ഷിത-
സ്സഖ്യഃ കം ഗുണമാകലയ്യ ദയിതേ
മാനം വയം കാരിതാഃ ( )
നമസ്തരിച്ച നായകനെ സഖികളുടെ പ്രേരണയാൽ നിരസിച്ച നായിക തൻറെ സങ്കടത്തെ അവരോടു പറയുന്നു.
മ്ലാനം നിശ്ശ്വാസദാഹാന്മുഖമകതളിരു-
ന്മുലിതം ദീനയാം മേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |