ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്യൂനം നിദ്രാപ്രസംഗം ദയിത മുഖമുദ്ര-

  ശ്യം സദാ രോദനം താൻ 
  ഗ്ലാനം ഗാത്രം മെലിഞ്ഞെൻപ്രിയനടിയിൽ നമി
          ച്ചിട്ട്പേക്ഷിച്ചു ഹാ ഞാൻ 
       മാനം മാം കാന്തനിലൊരുഫലമെ-
   ന്താപൂ മെൻ തോഴിമാരേ?

മ്ലാനം =വാടിയത്(ആയി )

  നിശ്വാസദാഹാൽ =നിശ്വാസത്തിന്റെ (നെടുവീർപ്പിന്റെ )

ചൂടു ഹേതുവായിട്ട്.

 ഉണ്മൂലിതം =വേരോടെ പറിക്കപ്പെട്ടത് .

ന്യൂനം =കുറഞ്ഞത്‌ . നിദ്രാപ്രസംഗം =നിദ്രയുടെ കഥ . ദയിതമുഖം =ദയിതന്റെ മുഖം . അടിയിൽ =പാദത്തിൽ ഗ്ലാനം =ക്ഷീണിച്ചത്. ആപ്തം=കിട്ടി .

           ____________ 

നാന്ത:പ്രവേശമരുണ ദ്വിമുഖി ന ചാസീ- മാചഷ്ട രോഷ പരുഷയാണീ ന ചാക്ഷരാണീ സാ കേവലം സരള പക്ഷ്മഭിരക്ഷി പാതൈ: കാന്തം വിലോകിതവതീ ജനനി വിശേഷം .(നു നു)

        ______________

അപരാധിയായ നായകൻ വന്നപ്പോൾ കുപിതയായ നായിക ചെയ്ത ആകാര ഗോപനത്തെ കവി വർണ്ണിക്കുന്നു. തടുത്തില്ലാവാസാഗതിയുഥ ഭവിച്ചില്ല വിമുഖീ കടുത്തോരുൾ കൊപാൽ പൌരുഷമുരചെയ്തില്ല മൊഴിയും അടുത്തെത്തും തൻകാന്തനെ വെറുമോരാളോടു സദൃശ- പ്പെടുത്തി പ്രേക്ഷിച്ചാൾ പരമവളൂ ദാസീനതയോടെ .





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/95&oldid=171153" എന്ന താളിൽനിന്ന് ശേഖരിച്ചത്