ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവാസാഗതി=ആവാസത്തിൽ (ഗൃഹത്തിൽ) ആഗതി (വരവ്)



പ്രിയകൃതപടസ്തേയക്രീഡാവിളംബനവിഹ്വലാം
കിമപി കരുണാലാപാം തന്വീമുദീക്ഷ്യ സസംഭ്രമം
അപി വിഗളിതേ സ്കന്ധാവാരേ ഗതേ സുരതാഹവേ
ത്രിഭുവനമഹാധന്വീ സ്ഥാനേ ന്യവർത്തത മന്മഥ: (.... )



ക്രീഡാനന്തരം പുനഃ ക്രീഡയ്ക്കു നായികാനായകന്മാർക്കുണ്ടായ താല്പര്യത്തെ കവി വർണ്ണിക്കുന്നു.
കാന്തൻ വസ്ത്രമൊളിച്ചു കിഞ്ചന വിളം-
ബിച്ചപ്പൊളെന്തോ പരം
ക്ലാന്തതിത്തൊടു ചൊല്ലുമത്തരുണിയെ-
ക്കണ്ടാശു തണ്ടാരശരൻ
ശാന്തപ്പെട്ടു രതാഹവം ശിബിരവും
വിച്ഛിന്നമായെങ്കിലും
ശ്രാന്തത്വേന വിനാതിരിഞ്ഞുചിതമായ
വൻപുള്ളവൻ പിന്നയും

വിളംബിക്ക=താമസിക്ക
ക്ലാന്തത്വം=ക്ഷീണത
രതാഹവം=രതം ആകുന്ന അഹവം (യുദ്ധം) സുരതോൽസവം എന്നു താല്പര്യം
ശിബിരം=യുദ്ധോപകരണ സാമഗ്രി. പ്രകൃതത്തിൽ മാലകൾ മുതലായ അലങ്കാരങ്ങളാകുന്ന ഉദ്ദീപനസാധനങ്ങൾ എന്നു താല്പര്യം
വിച്ഛിന്നം=പിരിഞ്ഞുപോയത്-പ്രകൃതത്തിൽ പൊട്ടിച്ചിതറിയത് എന്നു താല്പര്യം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/96&oldid=171154" എന്ന താളിൽനിന്ന് ശേഖരിച്ചത്