ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏകാദേശിമാഹാത്മ്യം

ജൃംഭിച്ചുശാന്തിയുംമോദവുംസ്നേഹവുംജാതമായ് ഞാനുമെൻകാന്തനുംകൂടി ദിവാരാത്ര മാനന്ദശൃംഗാരമഹോത്സവം സംഭാവനംചെയ്തുസംഭോഗസംഭേദംഭോജനബാണാതുരന്മാരിരുവരും അൻപോടനുഭവിച്ചീടിനാനക്കാലമമ്പരന്ന സൗഖ്യംലഭിച്ചുമഹീപതേ! കാലാവസാനേമരിച്ചുഞാനേകദാകലാലയംപുക്കുദുഃഖങ്ങൾ ഒക്കെപ്പറഞ്ഞറിയിപ്പാനസാദ്ധ്യമെന്നാർക്കന്ന്വയാധീശവീരരുഗ് മാംഗതാ ചെമ്പുകിടാരത്തിലിട്ടുവറുക്കയും വൻപുററകിങ്കരന്മാർവന്നടിക്കയും വൻപിച്ചയാത്രനാദേഹത്തിലിട്ടുകൊണ്ടാമ്പതുനൂറുക്കിപ്പതുക്കവെ ലോറപാത്രങ്ങളിൽനൈനിറച്ചാദാരാൽ ദേഹഖണ്ഡങ്ങളിട്ടാശുതിളപ്പിച്ചു പത്തുമഞ്ചുംയുഗംപാതകേഞാൻകിടന്നത്തൽപൂണ്ടിടിനേനയ്യോശിവശിവ! ചാപശേഷങ്കൊണ്ടുപല്ലിയായ്തീർന്നുഞാൻ ഭൂപതേ!വർഷംപതിലായിരാഗതം ഭർത്താവിനെച്ചതിക്കുന്നൊരുനാരിമാനേർത്തുകൊള്ളേണമീദുഃഖങ്ങളൊക്കവേ ദേഹമാകുന്നതും പ്രാണനാകുന്നതുംഗേഹിനിമാർക്കുഭർത്താവെന്നറിഞ്ഞുടൻ മോഹങ്ങളോരോന്നുകാട്ടാതിരിക്കണംസാഹസമൂർത്തികൾനാരിമാരോർക്കണം രുഗ് മാംഗദി!നീയിനിയുംകൃതാന്തനാൽ തിഗ് മമാമാതംകപംകേപിക്കാതെ സദ് ഗതിയോടുപ്രവൃത്തിവരുത്തുവാൻ സദ് ഗുണവാരിധേസാധിക്കനീസഖേ! ഗംഗയുംപിന്നെസരയുവുംതങ്ങളിൽസംഗമമുള്ളൊരുപുണ്യതീർത്ഥേപുര സാവധാനംഭവാൻസ്നാനംകഴിച്ചുടൻശ്രാവണദ്വാദശിലോററിരുന്നീലയോ?വിഷ്ണുപ്രസാദംവിജയദിനമെന്നു വിശ്വപ്രസിദ്ധമാംശ്രാവണദ്വാദശി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Ekadhashi_Mahathmyam_kilippattu_1926.pdf/33&oldid=207219" എന്ന താളിൽനിന്ന് ശേഖരിച്ചത്