ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നെ ടി. ശങ്കരമേനോനവർകളുടേ  ജീവകാരുണ്.വും  സ
ദ്വാസനയും  അനിതരസാധാരണമായ  കവനസാമാർത്ഥ്യ
വും  സർവ്വഥാ  നിർമ്മത്സന്മൊരായി സത്തുക്കളാൽ  ശ്ലഘേനി
യമായിട്ടുതന്നെ തീർന്നിരിക്കുന്നു.
 (ശ്ലോ)  കാശീകാശീകിയോന്യുയാൽ  യോജനനായുമാത്ര തല്ലു
          തസ്യപാപാനിനശ്യന്മി  നാത്രകാര്യവിചാരണാ.
   എന്നാണല്ലോ മഹാദ്വാക്യം. ഇപ്രകാരം ഇരിക്കെ ശ്രീ
കാശീ മാഹാത്മ്യത്തെ  സർവ്വജനോപയുക്തമായി കിളിപ്പാ
ട്ടു രീതിയിൽ ഭാഷാന്തരംചെയ്തു ജനത്തിന്നോ അതിനെ പ
ലനം ചെയ്യുന്നവർക്കോ ശ്രവിക്കുന്നവർക്കോ ഉണ്ടാവുന്ന പു
ണ്യഫലം  അഗണ്യമെന്നല്ലാതെ മറ്റൊന്നും പറവാൻ
തോന്നുന്നില്ല.  ഈ കാശീമാഹാത്മ്യപരിഭാഷകനായ ടി.ശ
ങ്കരമേനോനവർകൾ ഇനിയും അത്യുൽകൃഷ്ടതരങ്ങളായി എ
താദൃശങ്ങളായിരിക്കുന്ന പുരാണങ്ങളേയും മറ്റും ഭാവാന്ത
രപ്പെടുത്തി ലോകോപകാരത്തെ  ചെയ്തു ശ്രേയസ്സും  യശ
സ്സും, ദീർഘായുസ്സും  പ്രാപിക്കേണമേ എന്നും വഴക്കുന്നാഥ
നെ പ്രാർത്ഥിച്ച്  ഇത് ഇവിടെ സമർപ്പിക്കുന്നു.
 മായാ വിഭ്രാന്തിയിൽപ്പെട്ട കമൂരുകിയുഴന്നിട്ടുമിമാനവന്മാ--

ർക്കായ സംരമേലിലുണ്ടാകരുതിയിനിരുപിച്ചുത്തമൻ ശങ്കരാഖ്യൻ മായംക്കു ടാതെതീർത്ഥ................വഖില ............പാനിലാകല്പകാലം.

 കാശീമാഹാത്മ്യമേവം സരസസരളമായ്ക്കുഔഷധമായി
ക്ലേശകൂേടാതെപാട്ടയ്പം 0ഗുണരരുനായ്തീർത്തൊരങ്ങെക്കുനിത്യം
ആശാവസ്രം ഒര.....പുരരിപുഗേവാനത്തരാശാധിനാഥൻ
നാശകെടാതെയുള്ളോരനാ ഘനിലയെഴും മംഗളംനൽകികട്ടെ.
   തൃശ്ശി വപേരൂര്        } തൃശ്ശിവപേരൂർഡിസ്രീക്ടക്കോർട്ടവക്കീൽ
൧ാ൮  മിഥുയം  ൧--൯  }    മാക്കോത്ത" കൃഷ്ണമോനോൻ    
                                ----------------------





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/4&oldid=171289" എന്ന താളിൽനിന്ന് ശേഖരിച്ചത്