൫൨ കാശിമഹാത്മ്യം
മുനികളെയുമുഷികളെയുമവനിസുരർതമ്മെയും
മോദേനതത്രകണ്ടീടിനാൻമാണ്ഡവ്യൻ.
ദനുജകുലവരനുമഥമുനിതിലകനെക്കണ്ടു
ദണ്ഡവൽപാദേനമിംച്ചഴുനീറമടൻ.
അധികതരവിമലമൃദുപീഠേമുനീന്ദ്രനെ
യാവസിപ്പിച്ചുപൂജിച്ചുവിധിപ്പോലെ.
പുനാമിതകുതുകമൊടുബലിയുമൃഷിവർയ്യനെ
പൂജിച്ചിതുഹോമകർമ്മത്തിലാദരാൽ.
തദനുമഖനിഖിലപരികർമ്മങ്ങളുംമുനി
താല്പർയ്യമോടുചെയുാൻവിധിപൂർവ്വകം.
അവനിസുരവരരുമഥബ്രപ്മജ്ഞവർയ്യരു-
മാനന്ദമോടിരിക്കുന്നോമേകദാ.
മനസിപെരുകിനകുതുകമൊടുബലിയുമാദരാൽ
മാണ്ഡവ്യനെത്തൊഴുതേവമുണർത്തിച്ചാൻ.
അഖിലമുനിതിലകതവഗുരുമുനിവരൻമൌന-
നത്യന്തമാഹ്രതനായിട്ടുമേതുമെ.
ഇവിടെവരുവതിനുഹൃദികരുണയുളവാകായവാ-
നെന്തുനിമിത്തംഭവാനറിഞ്ഞീടുകിൽ.
ശ്രവണയുഗമിഹമംശ്രവിപ്പതിന്നേറ്റവും
ശ്രദ്ധയോടുംകൂടിവാഴുന്നുമാമുനെ.
ബലിയുടെയവചനമിതികേട്ടുമാണ്ഡവ്യനും
ബദ്ധഃമാദംപറഞ്ഞീടിനാനാദരാൽ.
മഹിതഗുരുവരനിഹവരാഞ്ഞതിൻകാരണം
മറ്റൊന്നുമല്ലെന്നറികമഹാബലെ.
മുദിതമതിമുനിതിലകനാകുംമമഗുരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |