എത്രയോകാലംകൊണ്ടുംസാധിപ്പാനെളുതല്ലെ-
ന്നുത്തമന്മാരേനിങ്ങളകുമേഗ്രഹിച്ചാലും.
ഇത്തരമെന്നോകിലുംമുന്നംഞാൻകേട്ടപോലെ
സത്യമായ്ചൊല്ലീടുവൻനമിച്ചുധാതാവിനെ.
ഉത്തമന്മാരാംഭവാന്മാരുടെചോദ്യത്തിനി-
ന്നുത്തരംചൊൽവാന്മഹാദുഗലടമെന്നാകിലും.
പ്രത്യഹംമഹാദേവസ്മരണമൊന്നുതന്നെ-
യത്യനുംസഹായംമന്നോർത്തുഞാൻതുടങ്ങുന്നേൻ.
ചിത്തകന്മഷഹരമാദിമംമഹത്തരം
ബുദ്ധിവൃദ്ധിക്കുമുഖ്യസാധനംമോക്ഷപ്രദം
ഉത്തമമായോരിതിംഠാസത്തെച്ചൊല്ലീടുവൻ
ചിത്തകന്മാഗ്രമാക്കിക്കെട്ടുകൊള്ളുവിൻനിങ്ങൾ.
കല്പാന്തകാലത്തിങ്കൽസൂർയ്യചന്ദ്രാദികളു-
മപ്പുഥിവ്യാദിമഹാഭൂതസഞ്ചയങ്ങളും.
ഒട്ടുമേശേഷിയാതെനഷ്ടങ്ങളായിപ്പിന്നെ
വിഷ്ടപേഗുണസാമ്യംശ്രീപതിമായാവശാൽ.
സംഭവിച്ചേവംബഹുകാലംചെന്നതിൻശേഷ-
മമ്പെഴുംവിഭുസർഗ്ഗോന്മുഖനെന്നതുകണ്ടു.
ബ്രഹ്മംതാനാധാരമായിരിക്കുംമഹാമായാ
ചിന്മയിതാനുമ്പഠിപാകത്തെപ്രാപിച്ചിതു.
അന്നേരംമായയിൽനിന്നുണ്ടായിതാകാശവും
പിന്നെയാകാശത്തിങ്കൽനിന്നുവായുവുമുണ്ടായ്.
എന്നതുപോലെവായുവിങ്കന്നഗ്നിയുമുണ്ടാ-
യ്പന്നിതുവഹ്നിയിൽനിന്നപ്പൂമുണ്ടായിവന്നൂ.
അപ്പിൽനിന്നുളവായിച്ചമഞ്ഞൂപൃഥിവിയു-
മിപ്പഞ്ചഭൂതങ്ങളുംവർദ്ധിച്ചക്രമത്താലേ.
ഇങ്ങിനേഭൂതങ്ങളെസൃഷ്ടിച്ചുപാർയ്യായേണ
മംഗലാത്മകൻസർവ്വലോകനായകൻപാൻ.
ഭക്തന്മാർക്കനുഗ്രഹംചെയ്പാനീശ്വാൻലീലാ
ഗാത്രത്തെപ്പിന്നെദ്ധരിച്ചീടിനാന്മനോഹരം.
നീലപങ്കജദളംപോലെശ്യാമളമായ
കോലവുംശംഖചക്രപങ്കജഗദകളാൽ.
ചാലവേവിളങ്ങുന്നനാലുകൈകളുംപീത-
ചേലയാൽസമാവൃതമാകിയസുമദ്ധ്യവും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |