ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൧൧

കാട്ടികൊടുക്കനിമിത്തമായി വീർയ്യവാൻക്രുധാനൊക്കുന്നിന്നുമതുപരാഗം കണ്ണടച്ചെറനെരംപൊണ്ണന്മാരിരുന്നിട്ടു പിന്നെമെല്ലെവെയൊട്ടകണ്ണിട്ടുനൊക്കിയപ്പൊൾ തരുണിമണിയെയുമമതുംകാണാഞ്ഞിട്ടു ഹരിവഞ്ചിച്ചിതെന്നൊർത്തുരുകൊപവുംപൂണ്ടു സെനയാസാകംപുക്കവാനവർനികെതനം ദാനവന്മാരുംയുദ്ധമ്മാനെനതുർന്നപ്പൊൾ തമ്മിലന്യൊന്ന്യംയുദ്ധംഘൊരമായുണ്ടായപ്പൊൽഅംബുജവിലൊചനൻചിന്മയന്മധുവൈരി കാനെമിപ്രമുഖന്മാരെയുംവധംചെയ്താൻ മാലകന്നൊരുശക്രൻബ്ലിജംഭാദിയെയും വധിച്ചാനതുനെരമൊഴിച്ചുദൈത്യർപെടി ച്ചൊളിച്ചുപാതാളെപൊയ്‌വസിച്ചുകൊണ്ടാരല്ലൊ ആകുലങ്ങളുംതീർന്നുനാകികൾസുഖംപൂണ്ടാർ ലൊകനായകൻപൂണ്ടലൊകമൊഹനമായ മൊഹിനീരൂപംകണ്ടുമൊഹിച്ചുമഹെശ്വരൻ സ്നെഹപാരവശ്യത്തൊടാഹന്തതഴുകിനാൻ ഉണ്ടായിഹരിഹരപുത്രനാംഭൂതനാഥ ഗൊവിന്ദനാരൊരവതാനങ്ങളാലംമ്പിച്ചാൻ വിവസ്വാനുടെപുത്രനാകുന്നുവൈവസ്വതൻ ശ്രവിക്കതല്പുത്രന്മാരിക്ഷ്വാകുനൃഗാദികൾ വസുക്കൾരുദ്രാദികളമരർദെവെന്ദ്രനൊ വരിഷ്ഠൻപുരന്ദരനൃഷികൾകാശ്യപാദയർ അക്കാലമദിതിയ്ക്കുപുത്രനായ്ജനിച്ചുട നക്കമലാക്ഷന്ത്രൈലൊക്യത്തെമൂന്നടിയാക്കി അളന്നുമഹാബലിതന്നൊടുവാങ്ങിക്കൊണ്ടു മിളമ്മൊദെനപുരന്ദരനുനൽകീടിനാൻ അഷ്ടമൻവിവസ്വാന്റെപുത്രൻസാവർണ്ണിമനു ശിഷ്ടന്മാർനിർമ്മൊകാദ്യന്മാരെടൊതനയന്മാർ നല്ലൊരുസുധാപ്രഭാദ്യന്മാരാമമരന്മാർ ചൊല്ലെഴുംഗാലവാദ്യരാകുന്നുസപ്തർഷികൾ അക്കാലമിന്ദ്രനായിവന്നീടുംമഹാബലി മുഖ്യൻസാർവ്വഭൗമാഖ്യനായുളനാംഹരിയുംഒയ്മ്പതാമതുദക്ഷസാവർണ്ണിയല്ലൊമനു സമ്പ്രതിധൃതകെത്വാദികളാന്തനയന്മാർ പൗരന്മാർതുടങ്ങിയൊർസുരരത്ഭുതനിന്ദ്രൻ സാരരാംസപ്തർഷികൽദ്യുതിമൽപ്രമുഖന്മാർ അന്നൃഷഭാഖ്യയൊടുമവതീർണ്ണനായ്‌നാഥൻ മന്നിടംരക്ഷിച്ചീടുംസങ്കടങ്ങളെപൊക്കി പത്താമനെല്ലൊബ്രഹ്മസാവർണ്ണിമനുവവൻ പാർത്ഥിവഹവിഷ്മാന്മുമ്പായുള്ളൊർസപ്തർഷികൾ അന്നുടനമൂർത്തിയായിക്ശവനവതരി ച്ചുന്നതകീർത്ത്യാപരിപാലിക്കുംജഗത്രയം ധർമ്മസാവർണ്ണിമനുപതിനൊന്നാമതെടൊ ചെമ്മെസത്യധർമ്മാദ്യന്മാരെല്ലൊതനയന്മാർ വിഹഗനൃവാണസൗരുചിമുമ്പായൊർസുരർ അരുണാദികൾസപ്തർഷികൾവൈധൃതനിന്ദ്രൻ ആർയ്യകതനയനായന്നഹൊശ്രീഗൊവിന്ദൻ കാർയ്യകാരണധർമ്മസെതുവെന്നഖ്യയൊടും അവതീർണ്ണനായീട്ടു വൈധൃതനാമിന്ദ്രനു നൃപരത്രൈലൊക്യത്തെയടക്കികൊടുക്കുന്നൂ പന്ത്രണ്ടാമതുരുദ്രസാവർണ്ണിമനുവല്ലൊ ബന്ധുരന്ദെവവാന്മുമ്പായുള്ളോർതനയരും ഹരിതാദികൾദെവർസത്യധാമാവാമിന്ദ്രൻ പരിചിലഗ്നിദ്ധ്രാദ്യന്മാരെല്ലൊസപ്തർകൾ അന്നുസൂനൃതാസുതനായ്സുധാഖ്യാനായ്ഹരി മന്നിടമ്മൂന്നുന്നിത്യൊത്സവത്തൊടാണ്ടീടുന്നു പതിമ്മൂന്നാമതെല്ലൊദെസാവർണ്ണിമനു സുന്മാർചിത്രസെനാദികളെന്നറിഞ്ഞാലും സകർമ്മാക്കളുംസുത്രാമാക്കളുംദെർദിവ സ്പതിപൊലിന്ദ്രൻനിർമ്മൊകാദ്യരസ്സപ്തർഷികൾ അന്നുപഹർത്താവെന്നനാകത്തൊടധൊക്ഷജൻ വന്നവതിരിച്ചുമുപ്പാരെയുംരക്ഷിക്കുന്നൂ പതിന്നാലാമതിന്ദ്രസാവർണ്ണിയെല്ലൊമനു സുതന്മാരുരൂഗംഭീരാദികളറിഞ്ഞാലും സാരന്മാർതുടങ്ങിയൊർദെവകളിന്ദ്രൻശുചി സാരരാംബാഹ്വാദികളാകുന്നുസപ്തർഷികൾ അവസ്ഥാഭെദക്രിയാമാർഗ്ഗത്തെസ്ഥാപിപ്പാൻ ബൃഹത്ഭാനുവായവതരിക്കുമന്നുനാഥൻ ഇപ്പതിന്നലിലെവമിന്ദ്രനുമൃഷികളും ചൊല്പൊങ്ങുംന്ദെവകളുംമനുവിമ്മാറീടുന്നൂ വെദങ്ങൾയുഗാവസാനത്തിങ്കൽമറയുന്ന താദരാൽവെളിച്ചത്താക്കീടുന്നിതൃഷികുലം വെദത്തിൽപ്രതിപാദിച്ചീടുന്നധർമ്മങ്ങളെ മൊദെനസ്ഥാപിക്കുന്നൂമനുക്കളിറികെടൊ അദ്ധർമ്മകർമ്മഫലംഹവിർഭാഗത്തെഭുജി ച്ചിദ്ധരാവാസികൾക്കുനൽകുന്നുദെവകളും യജ്ഞത്തിന്മുഖ്യാംശഭുക്കായുള്ളേവെന്ദ്രനു മിജ്ജഗത്രയംപരിപാലിച്ചികൊണ്ടീടുന്നു ഇതുകൾസർവ്വത്തിന്നുമാശ്രയമായിട്ടെല്ലൊ മധുസൂദനനവതാരവുഞ്ചെയ്തീടുന്നു ഇത്ത്രമരുൾചെയ്തനെരത്തുനൃപൊത്തമ നുത്തമന്ത്രൈവിക്രമംകെക്കയിശ്ചപൂണ്ടാൻ ശ്രിശുകബ്രഹ്മർഷിയുന്നൃപനൊടതുകാല മാശയന്തെളിയുമാറരുളിച്ചെയ്തീടിനാൻ ശക്രനാൽഹതനായവിക്രമീബലിദൈത്യൻ ശുക്രനാൽജീവിത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/14&oldid=171368" എന്ന താളിൽനിന്ന് ശേഖരിച്ചത്