ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-7-


 രാഗോന സ്ഖലിതസ്തവാധരപുടേ
  താംബൂലസംവൎദ്ധിത:
 കിം രുഷ്ഠാസി ഗജേന്ദ്രമത്തഗമനേ
  കിം വാശിശുസ്നേപതിഃ.        7

സാ-അല്ലയോ മത്തേഭ ഗാമിനി! ഇന്നലെ കസ്തൂരി കൊണ്ടു നിന്റെ പൂങ്കവിളിൽ വരച്ചിട്ടുള്ള പത്തിക്കീറ്റുകൾ ഒട്ടുംതന്നെ മാഞ്ഞു കാണുന്നില്ല.മാത്രമല്ല പോർമുലകളിൽ അണിഞ്ഞിരുന്ന ചന്ദനച്ചാൎത്തും മാഞ്ഞുകാണുന്നില്ല. മിഴികളിലെ അഞ്ജനവും പോയിട്ടില്ല. താംബൂലചർവ്വണത്താൽ അധികമായിട്ടുള്ള അധരരാഗവും ലേശം നശിച്ചു കാണുന്നില്ല. ഇതിനെന്തായിരിക്കും കാരണം? നീ പ്രണയ കുപിതയായിരുന്നുവോ; അഥവാ നിന്റെ കണവൻ മന്മഥലീലയിൽ കേവലം അപരിചിതനായ ഒരു ബാലനായിരുന്നുവോ?

പൂൎവ്വോക്തമായ ചോദ്യത്തിന്നുത്തരമായി നായിക സഖിയോടു പറയുന്നു-

 നാഹം നോ മമ വല്ലഭശ്ച കുപിത:
  സുപ്തോ നവാ സുന്ദരോ
 വൃദ്ധോനോ നച ബാലക:കൃശതനു-
  ൎന്നവ്യാധിതോ നോ ശഠ:
 മാം ദൃഷ്ട്വാ നവയൌവനാം ശശിമുഖീം
  കുന്ദൎപ്പബാണാഹതോ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/11&oldid=171407" എന്ന താളിൽനിന്ന് ശേഖരിച്ചത്