ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശ്രീ
കാളിദാസമഹാകവിപ്രണീതം
ശൃംഗാരതിലകം.

പ്രാചീനകവിപുംഗവന്മാരിലഗ്രേസരനും വിശേഷതഃശൃംഗാരവർണ്ണനയിലദ്വിതീയനും ആയ ശ്രീകാളിദാസമഹാകവി ശൃംഗാരരസനിഷ്യന്ദികളായ ചില പദ്യങ്ങൾകൊണ്ടു ലോകത്തിനു പരമാനന്ദമുളവാക്കുവാൻ മുതിർന്ന് ഒന്നാമതായി വർണ്ണനീയരസത്തിന്നു പ്രധാനാലംബനമായ നായികയുടെ സ്വരൂപത്തെ, വിഷയികൾക്കു പരമനിർവൃതീസ്ഥാനമെന്നു ഭംഗ്യന്തരേണ പ്രതിപാദിക്കുന്നു--

   ബാഹൂ ദ്വൗചമൃണാള,മാസ്യകമലം,
   ലാവണ്യലീലജലം,
  ശ്രോണീതീർത്ഥശിലാച, നേത്രശഫരീ,
   ധമ്മില്ലശൈവാലകം,
  കാന്തായാഃ സുനചക്രവാകയുഗളം,
   കന്ദർപ്പബാണാനലൈ-
  ർദ്ദഗ്ദ്ധാനാമവഗാഹനായവിധിനാ
   രമ്യം സരോ നിർമ്മിതം.       1































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/5&oldid=171434" എന്ന താളിൽനിന്ന് ശേഖരിച്ചത്