ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

842 പരിശിഷ്ടം ചതുർദ്ദശലോകസാക്ഷികൾ. അദിത്യചന്ദ്രന്മാരഗ്നി വായുവാകാശവും മഹി ജലവും ഹൃദയം കാലൻ പകലും രാത്രിയും തഥാ രണ്ടുസന്ധ്യകളും ധാവമാം ലോകസാക്ഷികൾ. ചതുർദ്ദശവിദ്യകൾ, ആംഗങ്ങളാറും വേദങ്ങൾ നാലും മീമാംസയെന്നതും ന്യായശാസ്ത്രം പുരാണം കേൾ ധമ്മശാസ്ത്രഞ്ച് വിദ്യകൾ. ചതുർദ്ദശാബോധനങ്ങൾ. സംയോഗവും വിപ്രയോഗം സാഹചര്യം വിരോധി താ അർത്ഥം പ്രകരണം ലിംഗം ശബ്ദാന്തരസമാഗമം സാമ്യമൊചിത ദേശം കാലം വ്യക്തി സ്വരാടിയും ശബ്ദം പലതാകുമ്പോൾ വിശേഷസ്മൃതിഹേതുവാം. വാചകനിഷ്ഠമായീടുമാന്തരസമാഗമം സംയോഗമാം, ശംഖചക്രധമൻ ഹരിതുണയ്ക്കണം. സംയോഗാഭാവമാകുന്നു വിപ്രയോഗം ധരിക്കണം; അശംഖചക്രനായീടും ഹരിയ വാൻ വിരോ വാകവസ്തുവോടുള്ള സഹചാരിതമായിടും സാഹചര്യം; തൊഴുന്നേൻ ഞാൻ രാമലക്ഷ്മണസ്സദാ. ചേർന്നിരിക്കായ ശത്രുത്വമിയ വിരോധിതാ; രാമൻ രാവണനോടേറ്റു പകലും നിശയിങ്കലും. പ്രയോജനമതായീടുമർത്ഥമെന്നും ധരിക്കണം; സ്ഥാണുവണങ്ങുന്നേൻ സംസാരത്തെയ വക്താവിന്റെയും ശ്രോതാവായുള്ളവന്റെയും ബുദ്ധിയോടുള്ള സംബന്ധമായ പ്രകരണം മതം ശ്രീരാമനിഗത്തിങ്കൽ വിരാധ്യൻ തന്നെ നിയം എന്നാൽ നമ്മുടെ ദുർഭാഗ്യാൽ ദേവനോക്കുന്നതില്ലിലും. വാച്യാലത്തിൽനിന്നും വ്യാവൃത്തം ധമായിടും ലിംഗം; മഹിഭദാരമതികോപം കലർന്നിതേ. നിയതായാണീടും ശബ്ദത്തിന്റെയടുപ്പമാം ശബ്ദാന്തരത്തിന്റെ സാന്നിദ്ധ്യം; തുണദേവൻ പുരാന്തകൻ. സാമ്യം കാരണത്വം താൻ മധുപാൽ കുയിൽ മത്തമായ ഔചിത്യാനിയയോഗത്വമെന്നു ചൊല്ലുന്നു സൂരികൾ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/136&oldid=221777" എന്ന താളിൽനിന്ന് ശേഖരിച്ചത്