ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധംപോൽരണ്ടുപേർക്കും,യുധിവളരുവതോ
  ദു:ഖമേവർക്കും,മെന്തി-
ന്നിത്ഥംഞാൻവാഴ്വതെ,ല്ലാമിവളുടെവഴിയാ-
  യെന്നതുംവന്നിതല്ലോ.        ൮൪
കാരോരോഗൂഢസഞ്ചാരികളുദിതരസം
  ധന്യയാംനിന്നെയല്ലോ
ധീരോദാത്തൻനിരൂപിപ്പതുകരുണതരി-
  മ്പില്ലയോചൊല്ലിയാലും
കൂറോടേവംകഥിയ്ക്കുന്നളവൊരുമൊഴിയും
  വ്രീളയാലാപ്പി!യോതോ-
ഞ്ഞരോമൽക്കാന്തനെന്നിൽപെരുതരിശമിയ-
  ന്നീവിധംചെയ്വതാമോ?        ൮൫
ഏതായാലുംതദന്തർഗ്ഗതമറിവതിനു-
  ണ്ടാശ,കാശാവദാത-
ശ്രീതാവുംകീർത്തിതിങ്ങു നൃപനവനിവളെ-
  ത്തുള്ളുവാനുള്ളുവന്നാൽ
മാതാവുംതാതനുംമൽസഖികളുമകലെ-
  പ്പോമൊരിപ്പമായ്ക്കോയ്
ധാതാവെച്ചീത്തചൊല്ലിദ്ധായിൽമുറയിടൊ-
  ല്ലൊക്കെമൽക്കർമ്മമല്ലോ.        ൮൬
എന്നിത്ഥമോതുമിളമാൻമിഴിയെത്തടുത്തു
പിന്നെത്തമാളിപലതുംപ്രിയവാക്കുചൊന്നാൾ
വന്നെത്തിയില്ലഫലമെന്നുമരിഞ്ഞിടുന്നു
രന്നാൾത്മത്തേലവമെസ്തതുതൈലസേകം.        ൮൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/27&oldid=171558" എന്ന താളിൽനിന്ന് ശേഖരിച്ചത്