ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56

           തരളത്വമതീവപൂണ്ടുവാടും
          കരളൊത്താനൃവരൻതനിയ്ക്കു സാമ്യം 
          ഗരളത്തിലെഴുംപുഴുക്കളൊടൊ-
          ട്ടരുളിത്തന്നെവസിച്ചിവണ്ണമോത്താൻ :         ൧൪
          'പാതിവൃത്യത്തൊടെന്നെപ്പരിചിലുചരി-
                 ച്ചിത്രനാൾ പാർത്തനവ്യ-
         ഖ്യാതിസ്ത്രീയെത്തന്തുജാസഹിതമഹിതനാം
                 ധൂർത്തെഴുംപൃഥ്വിളേശൻ
          ഹാ!തിട്ടം കട്ടുകഷ്ടേ!ഹരഹര!വിധിയ-
                ന്ത്രത്തിരിപ്പെന്തൊരേർപ്പാ-
          ടാധിപ്പെണ്ണെന്നെവേൾപ്പാനശുഭതരമുഹു-
                ർത്തത്തിലാ ചാർയ്യനായാൻ.                         ൧൫
         പോയല്ലോകാന്യ കുബ്ജാന്വയമഹിമകിഴു-
               പ്പോട്ടു, മദ്ദിഷ്ടമിമ്മ-
       ട്ടായല്ലോ, ദോർബ്ബലംകൊണ്ടി വനൊരുമടമു-
             ണ്ടെന്നതും തീർന്നിതല്ലോ, 
     തീയർല്ലോകത്തിനീറുന്നതു കരളിനകം,
           ദൈവമേ!ചെയവതെന്തെൻ-
   ശ്രീയല്ലോപോയതാർക്കും നരകമിതിനുമേൽ
                    ഹന്തിമറ്റെന്തുമന്നിൽ ?                                ൧൬ 
     ഒരിയ്ക്കൽ തോറ്റാലുണ്ടൊരു കുറിജയിപ്പാൻ വഴിയത-
    ങ്ങിരിയ്ക്കട്ടേവേണ്ടില്ലതു വെറു മുണക്കച്ചെറുതൃണം
   പിറയൊക്കക്കും ഫാലംപെറു മൊരുതന്തജയ്ക്ക ബത!മാം
    മറക്കാൻ വന്നല്ലോമനമതുമലയൊക്കാത്തദുരിതം.          ൧൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/59&oldid=171593" എന്ന താളിൽനിന്ന് ശേഖരിച്ചത്