ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

87 ധൂർത്തേ!കാമാർത്തി ഹൃത്തില്പെരുകുമൊരുതുരു- ഷ്കന്റെകയ്യിൽകൊടുപ്പൻ. ൧൪൬

പോപോമരുത്തുവിഷമാക്കരുതെ'ന്നുവീണ്ടും പാപോക്തികേട്ടുചെവിപൊത്തി മനസ്സുനീറി കോപാഗ്രനാമവനെവിട്ടുസുബുദ്ധിപോലെ ഭൂപോത്തമപ്രിയതിരിച്ചുഗൃഹത്തിലെത്തി. ൧൪൭

ഉദയാചലയവനികമേൽ സദയമ്രവിനടനണഞ്ഞുതലകാട്ടി മദമൊടുടൻഭടരിഷുവസി- ഗദയെന്നിവപൂണ്ടുപോരിനായ്നേർത്താർ. ൧൪൮

ഗദ്യം-അദ്ദരുണമാം രണത്തിൽകൃതനിശ്ചരായ തുരുഷ്കഭടർ പടക്കു മിടുക്കു പെടും കാന്യകുബ്ജയോധരുടെ ഗണ്യമാം തുണയാൽ സപത്നസൈന്യത്തിനവർണ്ണ്യമാം ദൈന്യത്തെവരുത്തിത്തന്നായകനായ കാശ്യപീശതമന്യു പൃഥുവിനെ ബന്ധിച്ചവനരികിലിരിക്കിൽ വീണ്ടും ഭരതഭൂഖണ്ഡം ത്വരിതമിളകുമെന്നു കരുതും ഷാഹബ്ബുദീന്റെ കൽപ്പനയാൽ ഗോറിലുള്ള ഘോരമാം കാരാഗൃഹത്തിലോ നൃപനെത്തൽക്ഷണം നിക്ഷേപിക്കുവാനേർപ്പടു ചെയ്തു തൽബന്ധു സിന്ധുഗംഭീരനും കൈരവബന്ധുകരഗൗരകീർത്തിയും സിംഹസാഹനനുമാം സമരസിംഹനെപ്പിടിച്ചു വധിച്ചു സിംഹനാദം ചെയ്താർ.

രാട്ടും ദരിദ്രനുമഹോ!വിധിചുറ്റിടുന്ന രാട്ടിന്റെതൊട്ടിലുകൾതാൻ,മലർമാതുമന്നിൽ കാട്ടുന്നഗോഷ്ടികൾവിചിത്രകൾപൂരുഷർക്കു കിട്ടുന്നഭാഗ്യമിരുളിൽചപലാവിലാസം ൧൪൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/90&oldid=171628" എന്ന താളിൽനിന്ന് ശേഖരിച്ചത്