ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

സ്നാനം ഏറ്റതിൽ പിന്നേ ചിലഭിവൃസം കിഞ്ഞിട്ടുരൂ ലീഡിയ എന്ന ഭാഴെക്കും ഫിലിപ്പ്, സ്നേഫാൻ എ ൾക്കും സ്റ്റാനം ലഭിച്ചതു. ഞങ്ങളുടെ ഓമ്മയിൽനിന്നു ഒരിക്കലും പോപ്പോകുന്നത് ളോടും ദൈവവചനത്തോടും പരിചയിച്ചിട്ടു രണ്ടു മാ യുള്ളു. എന്നാൽ ദൈവാത്മാവു തന്നേ അവനെ എത്രയും സ്ഥിരമായും ൾീവ്രമായും നടത്തിയതുകൊണ്ടു അതു സാക്ഷാൽ ഒരു മാനസാന്തരമായി ത്തീനു. വേദപുസ്തകഭാഷ അവനു എത്രക്ഷണത്തിൽ ബോധിക്കുന്നു. ദൈവവചനത്തെക്കൊണ്ടു അവൻ സംസാരിക്കുന്നതു ഞങ്ങൾ കേട്ട G్కరం ആദിയിൽ വളരേ ആശ്ചയ്യപ്പെട്ടു. എന്നാൽ സംസ്കൃതഭാഷ യിലേ നിപുണതയും അനേകഗ്രന്ഥങ്ങളോടുള്ള പരിചയവും അവനു ഇപ്പോൾ വളരേ ഉപകാരമായിത്തീനു. തന്റെ പാപംനിമിത്തം ഒരു നാൾ പ്രസനാക്രാന്തനായി സമൃതികാണാതെ പരവശപ്പെട്ടു നടക്കു മ്പോൾ അവൻ ഭ്രാന്തനായിപ്പോയി എനുള്ള ശ്രതി നീളേ പരന്നു. അനന്തരം അവൻ ബസുക്കളോടും മറ്റും ഞാൻ ക്രിസ്ത്യാനിയായിത്തീ രുന്നില്ലെങ്കിൽ നശിച്ചുപോകും എന്നു പറഞ്ഞു. ലോടും ഒരു കംാരയുദ്ധം ചെയ്തതിന്റെ ശേഷം സ്നാനത്തിനു ഹാജരായിനിന്നു. ഇത്ര ധൈയ്യത്തോടേ മുതി്തുകൊണ്ടു കത്താവിന്റെ പ്രസാദവും അനുഗ്രഹവും അവനു പല വിധത്തിൽ അനുഭവമായ്ക്കുന്നു സെപ്ലെമ്പർ ഫച്ച-ാം തിയ്യതി വീണ്ടും സ്വന്തഭവനത്തിൽ തിരിച്ചു ചെന്നപ്പോൾ ഭാഴ്ച ഭാവത്തിലും വേഷത്തിലും ഓരോ മാറ്റങ്ങൾ കണ്ടപ്പോൾ വളരേ കര ഞ്ഞാലും ഭതാവു ചെയ്തതു ശരി എന്നു സമ്മതിച്ചു. ജ്യേഷ്ടൻ ഒരു കത്തി എടുത്തു അനുജനെ ആക്രമിപ്പാൻ വന്നാറേ ശേഷമുള്ള കുഡും ബക്കാർ അദ്ദേഹത്തോടു കയതതുകൊണ്ടു കൂക്കിവിളിക്കയും തടുക്കയും ചെയ്തു. ഭാഴ്ചയുടെ കുഡുംബക്കാർ മൂത്തമകനെ ഗൂഢമായി അപഹരിച്ചു കൊണ്ടു പോയ്ക്കുളഞ്ഞു. എന്നാൽ ഭീഷണിവാക് കേട്ടപ്പോൾ അവർ കുട്ടിയെ വീണ്ടും മടക്കിക്കൊണ്ടു വന്നു. (മേല്പറഞ്ഞ പ്രകാരം) ആ മാസം ചൻ-ാം അ- തന്നേ ീഡിയ അമ്മക്കും ഫിലിപ്പ്, സ്നേഹാൻ എന്ന മക്ക ൾക്കും സ്നാനം കൊടുപ്പാൻ സംഗതിവന്നു. ീഡിയ അമ്മയും ചോദ്ദ ങ്ങൾക്കു നല്ല ഉത്തരം പറഞ്ഞു മറന്നുപോയ വായന വീണ്ടും പുതുതായി അഭൂസിച്ചുവരുന്നു. മുമ്പറഞ്ഞ മഠപ്പിള്ളക്രിസ്ത്യാനിയു ം നശിച്ചുപോയി എന്നല്ല, കുറത്തോന്നു കഴിഞ്ഞിട്ടു അവനും മാനസാന്തരപ്പെട്ടു. ഒടുക്കം കോട്ടയത്തേ ചച്ച്മിശ്ശനിൽ ചേു പ്രയോജനമുള്ള ഒരു ശുശ്രൂഷക്കാര നും നല്ലൊരു സഭക്കാരനും ആയിത്തീനതു സന്തോഷകാരണമായ്കവിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/33&oldid=171697" എന്ന താളിൽനിന്ന് ശേഖരിച്ചത്