ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

പുരത്തേക്കു യാത്രയാകയും ചെയ്തു. രണ്ടു സംഗതിനിമിത്തമത്രേ സായ്ക്കു പ്രത്യേകമായി ഇക്കാഴ്ചത്തിൽ വളസ്ട്രോശയിച്ചതു. അതിൽ ഒന് ഭാഷയുടെ കായ്കം “ആയിരുന്നു. മംഗലപുരത്തേക്കു പോയാൽ മല യാളഭാഷയുടെ അറിവു കുറഞ്ഞു പോകും നിശ്ചയം. കണ്ണാടക ഭാഷക്കു ഞാൻ എങ്ങിനേയെങ്കിലും ഒരു അയ്യൻ അത്രേ. എന്റെ ഭാഴ്ചയുടെ കായ്തമാകുന്നു അധികം വിഷമം. കേരളദേശത്തിലേ പ്രേരിതരുടെ പ്രവൃത്തികളെക്കൊണ്ടു വല്ലപ്പോഴും എഴുതുമ്പോൾ, പ് പണ്ടേ ഒന്നാമതു പ്രിസ്തില്ല എന്നും അതിന്റെ ശേഷം മാത്രം അകില്ല എന്നു എഴുതിയതിനെ പോലേ ദൈവരാജൂകാഴ്ചത്തിൽ എന്റെ ഭാഴ്ചയുടെ പേർ ഒന്നാമതും അതിൽപിന്നേ മാത്രം എന്റെ പേരും കാണുകയുള്ളു. ചിറക്കല്ലിൽ വെച്ച് എത്രയും അനുഗ്രഹകരമായ വേല ചെയ്ത ശേഷം ഇനി മംഗലപുരത്തു വെച്ച് ഉപദേശിശാലയുടെ അടുക്കളെപ്പണി മേല്പി ചാരം ചെയ്താനേ ഉണ്ടാകയുള്ളു. അതുകൊണ്ടു ഈ മാറ്റത്തെക്കൊണ്ടു എന്റെ ഭാഴ്സ് കേട്ടപ്പോൾ നിങ്ങൾ മംഗലപുരത്തേക്കു പോകയും ഞാൻ ഇവിടേ പ്രവൃത്തിക്കയും ചെയ്താൻ പാടില്ലേ" എന്നു ചോദിച്ചു. മേലാൽ ഒരു മാറ്റം കല്പിച്ചാൽ ഒന്നാമതു എപ്പോഴും എന്റെ മാമ്മ യുടെ കായ്യത്തെ വിചാരിക്കേണമെന്നു ഞാൻ വളരേ താല്പയ്യത്തോടേ അപേക്ഷിക്കുന്നു" എന്നും കൂടേ സായ്ക്കു എത്രയും താഴ്ചയോടേ അനു കമ്മട്ടിയാരോടു ബോധിപ്പിച്ചിരിക്കുന്നു. ഒന്നു ഫിബ്രവരി ഫരl-ാം തിയ്യതി സായ്ക്കു വളരേ വൃസനത്തോടേ ചിറക്കൽ വിട്ടു മംഗലപുരത്തേക്കു യാത്ര യായി. അവിടേ എത്തിയ ശേഷം മൂത്ത മകനു ഒരു വിശിഷ്ടപത്ര മയച്ചു. അതിൽ എഴുതിയതാഠിതു. ഫച്ച-ാം തിയ്യതി ഞങ്ങൾ മംഗല പുരത്തു എത്തി. ഈ മാറ്റത്തിൽ ഞങ്ങൾക്കു വളരേ ആശ്ചയ്ക്കും തോ ന്നുന്നു. എന്റെ ഈ പ്രായത്തിൽ എന്നെ വേറേ ഒരു രാജ്യത്തിലേക്കു അയച്ചതു ഒരു തപ്പാകുന്നു എന്നു ഞങ്ങൾക്കു തോന്നുന്നു. എങ്കിലും ദൈവം കല്പിച്ചതാകകൊണ്ടു ശരിയായിരിക്കേണം. പക്ഷേ പ്രിയ അമ്മെക്കു ഈ ബലൂംക്കുന്നിനേമൽ പാക്കുന്നതിനാൽ അധികം സൌകൃ മുണ്ടാകും. അഥവാ കേരളദേശത്തിൽ മാപ്പിളമാർ മത്സരിച്ച് ചിറക്ക ല്ലിലുള്ള എല്ലാവരെയും കൊന്നുകളയുന്നുവെങ്കിൽ ഞങ്ങൾ കഴിഞ്ഞു. പോവാൻ സംഗതിയുണ്ടല്ലോ. അല്ലെങ്കിൽ ദൈവം ചിറക്കല്ലിൽ സാ ഠിപ്പിപ്പാൻ വിചാരിക്കുന്ന കാഴ്ചം വേറെയാളുകളെക്കൊണ്ടു അധികം നന്നായി നിവൃത്തിപ്പിക്കാമെന്നു കണ്ടിട്ടുണ്ടായിരിക്കാം. പക്ഷേ ഞങ്ങ ംക്കു ഇവിടേവെച്ച് ഒരു വലിയ അനുഗ്രഹം കിട്ടുവാൻ മതി. ഈ മാററ. ിന്റെ ആന്തരം ഇന്നതെന്നു പലപ്രകാരത്തിൽ തെളിയിപ്പാൻ കഴിയും. ഇതിൽനിന്നു നീയും. വല്ലതും പഠിക്കേണം. മിശുനി, അ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/59&oldid=171723" എന്ന താളിൽനിന്ന് ശേഖരിച്ചത്