ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

കൊന്നൊല്ലി എന്ന ദൈവഭക്തനായതുക്ലി സായ്മിനെ അദ്ദേഹത്തിന്റെ 2)60(22) εθ,0(36Υάθy സ്വന്തകോലായ്ക്കുച്ച് വധിച്ചുകളഞ്ഞിരുന്നതു കൊണ്ടു കേരളദേശത്തിലുള്ളവരും അമ്പരന്നു പോവാൻ അനു വേണ്ടു വോളം സംഗതിയുണ്ടായിരുന്നു. - ഈ വത്തമാനങ്ങളൊക്കയും മാമ്മ കേൾക്കരുതെന്നുവെച്ച് ഗുണ്ട ത്സായ്ക്ക് വളരേ സൂക്ഷിച്ചു. എന്നിട്ടും സായ്ക്ക് ഒരിക്കൽ യാത്രയിൽ നിന്നു തിരിച്ചു വന്നപ്പോൾ മാമ്മ ഈ ലഹളയെക്കെീഴ്ക് 이 29 കേട്ടിട്ടു വളരേ ഞെട്ടിപ്പോയിരിക്കുന്ന പ്രകാരം കണ്ടാറേ പ്രാത്ഥനയാൽ വിശ്വാസത്തെ ഉറപ്പിച്ചു പോന്നു. മാമ്മ: ദിവസേന പ്രാണൻ നിമിത്തം സംശയിച്ചു ഭയപ്പെടുന്നതു ഒരു വിശേഷമായ ഔഷധം അത്രേ' എന്നു പറഞ്ഞു കുട്ടികൾ ഒക്കയും ിലാത്തിയിൽ എത്തിയതു നിമിത്തം സന്തോഷിച്ചു 6)6)(3Q16)(GYG) സ്തുതിക്കയും ചെയ്തു. ആ സമ യത്തു ിലാത്തിയിൽ അനേകർ ആ മത്സരക്കാരുടെ കളവു വിശ്വസിച്ചു. മത്സരത്തിനു കാരണം ഇംഗ്ലീഷുകാരുടെ കഠിനതയും ക്രൂരതയും അത്രേ എന്നു വിചാരിച്ചതുകൊണ്ടു ഗുണ്ടത്.പണ്ഡിതർ കത്തുകളിൽ ഇംഗ്ലീഷു കോയെക്കു വേണ്ടി പ്രതിവാദം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷുകാർ ഇവിടേ വാണു കൊണ്ടിരിക്കുന്ന ഈ no സംവത്സരങ്ങൾക്കുള്ളിൽ ഉണ്ടായപോ ലേ സുഖം നിവാസികൾക്കു മുമ്പേതത വാഴികളുടെ കീഴിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ജീവനും മുതലിനും രക്ഷയും സമ്പത്തിനു വദ്ധനയും നിവാസികൾക്കു അഭിവൃദ്ധിയും ഉണ്ടാകുന്നെങ്കിൽ അതു ഒരു കൂരവാഴ്ച യുടെ ലക്ഷണങ്ങൾ അല്ലല്ലോ. ഈ മത്സരം നിമിത്തം ഇംഗ്ലീഷുകാ രിൽ വല്ല കുറ്റം അന്വേഷിക്കുന്നുവെങ്കിൽ അതു അവർ സിപ്പായിക ളോടു കാണിച്ചു ഓമനസ്നേഹം ആയിരുന്നു എന്നു പക്ഷേ പറയാം. വിശുക്കൾ നീതി ആവശൃപ്പെടുമ്പോൾ നാട്ടുകാരുടെ അടുകേം അല്ല, വിലാത്തിക്കാരുടെ അടുക്കലത്രേ പോകുന്നതു. കൈക്കൂലി വാങ്ങി സ്വന്ത ലാഭം മാത്രം അന്വേഷിക്കുന്ന നാട്ടുദ്ദോഗസ്ഥന്മാരുടെ കയ്യിൽനിന്നു തങ്ങളെ ഉദ്ധരിപ്പാൻ സഹായിക്കേണമെന്നു പലഗ്രാമങ്ങൾ അതിതാ ഋയ്യത്തോടേ ഒരു ഇംഗ്ലീഷുദ്രോഗസ്ഥനോടു അപേക്ഷിക്കാറുണ്ടു് എന്നു സായ്ക്ക് ഒരു കത്തിൽ എഴുതിയിരിക്കുന്നു. എന്നിട്ടും ഗദ്യവും പ്രമാദവും കാണിക്കുന്ന ഇംഗ്ലീഷുകാൿ ഈ മത്സരം ഒരു ദിവൃശിക്ഷയാകുന്നു എന്നും കൂടേ സായ്ക്ക് സമ്മതിച്ചു. എന്നാൽ നിദ്ദോഷികളെ ഉപദ്രവി ക്കയും ഭേദ്ദം ചെയ്യുകയും വധിച്ചുകളകയും ചെയ്യുന്നതു ഒരു అంు പാപം അല്ല. അതു ഹിശുസ്ഥാനത്തിൽ നടപ്പായ പാപമത്രേ' എന്റെ സായ്ക്ക് അഭിപ്രായപ്പെട്ടു. ദൈവരാജുകാഴ്ചത്തിനു ഈ മത്സരം ഒരു അനുഗഹമായിത്തീരാം ഫിന്നും കടേ സായ് ആശിച. പലർ ത8ണു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/63&oldid=171728" എന്ന താളിൽനിന്ന് ശേഖരിച്ചത്