ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ആ സമയത്തു തന്നേ ദൈവരാജ്യത്തിൽ ഒരു വൻപ്രവൃത്തി ചെയ്തു വി രുന്ന ബാത്പണ്ഡിതർ ഒരു ജഹായക്കാരനെയും അനന്തരവനെയും അന്വേഷിച്ചുകൊണ്ടിരുന്നു. ഗുണ്ടത്.പണ്ഡിതർ സുരാജ്യത്തിൽ എ ത്തിയാറേ ഇവർ പ്രവൃത്തിക്കു തക്ക ആളായിരിക്കുമെന്നു വിചാരിച്ചു അവരെ കൈവശപ്പെടുത്തുവാൻ വളരേ കൊതിച്ചാലും ഫo-ാം കല്പന ാതിട്ടു അതിനെപ്പറ്റി ആദ്ദം കമ്മട്ടിയാരോടു് ചോദിപ്പാൻ തുനി ഞ്ഞില്ല. , മൂന്നാൽ ഒടുക്കം നന്ന ബുദ്ധിമുട്ടിപ്പോയപ്പോൾ ചോദിക്കേ ണ്ടിവന്നു. യോസൻഹസ്സ് ഇൻസ്റ്റെക്ടർ ഈ കായ്കം കമ്മട്ടിയുടെ മുമ്പാ കേ വെച്ചു. സാക്സിന്റെ വിദഗ്ധതയും വാശൈുഭവറും നോക്കിയാൽ ബാത്പണ്ഡിതൿ യോമ്രനായ അനന്തരവനായിത്തീരും എന്നും വിശേഷിച്ചു സ്വന്തനാട്ടിൽ സഹോദരന്മാരെ മിശ്ശൻപ്രവൃത്തിക്കായി ഉത്സാഹിപ്പിപ്പാൻ തകം ആളായിരിക്കും എന്നും കമ്മട്ടിയാർ വിചാരിച്ചു തല്ലാലം ഈ പ്രവൃത്തി ഏല്ലാമെന്നു അനുവദിച്ചു. എന്നാൽ മലയാള നിഘണ്ഡുവിന്റെ സമാപ്തിക്കു എങ്ങിനേയെങ്കിലും സമയം തരാം എന്നും വിശുദേശത്തിലേക്കു തിരിച്ചുപോവാൻ വേണ്ടുന്ന സൌസ്ത്രം എപ്പോൾ ഉണ്ടാകുമോ അപ്പോൾ സന്തോഷത്തോടേ വീണ്ടും അയക്കും എന്നും കൂടേ കമ്മട്ടിയാർ വാഗ്ദത്തം ചെയ്തപ്പോൾ ഗുണ്ടത്.പണ്ഡിതരും വൃസനത്തോടുകൂടേ സമ്മതിച്ചു പുതിയ വേലയിൽ പ്രവേശിക്കയും ചെയ്തു. എന്നാൽ ഒന്നാമതു ഇംഗ്ലന്ത്ദേശത്തിലേ ലിവർപൂൾ എന്ന പട്ടണത്തിൽവെച്ചു മിശ്ശൻപ്രവൃത്തിയെ കുറിച്ച് ആലോചന കഴിക്കുന്ന ഒരു വലിയ യോഗത്തിൽ ചോഷമത്രേ കല്ല് നഗരത്തിലേക്കു മടങ്ങി വന്നതു. ഒരു താഴ്വരയിൽ കിടക്കുന്ന ഈ ചെറിയ പട്ടണത്തെ പഠ്യത മുകളിൽനിന്നു കണ്ടപ്പോൾ സായ്ക്ക്: ഇതാ എലിക്കത്രി, ഇതിൽനിന്നു ഞാൻ ഇനി ഒഴിഞ്ഞു പോകയില്ല" എന്നു കളിയായി പറഞ്ഞു പോൽ. അപ്രകാരം തന്നേ സംഭിച്ചു. അഠിടേ സാക്ഷാൽ പന-വഷത്തോ ളം താമസിച്ചു പ്രവൃത്തിച്ച ശേഷം ഒടുക്കം അവിടേ വെച്ചു തന്നേ മി കയും ചെയ്തല്ലോ. ഉട്ടോഗം ഏററതു മുതല്പം തന്നേ മൂന്നു മിശ്ശൻകട ലാസ്സുകളുടെ രചകനായും ഏകദേശം ഞായറാഴ്ചതോറും ഓരോ മിശ്ശൻ ഉത്സവങ്ങളിൽ തന്റെ ജീവനാകുന്ന മിശ്ശൻവേലയെ കുറിച്ചു പ്രസ്താ അതിനായി ആളുകളെ ഉത്സാഹിപ്പിക്കുന്നവരായും തളരാതെ يماله പ്രവൃത്തിച്ചു പോന്നിരിക്കുന്നു. സാസ്സിനു മടങ്ങി വരാൻ പ്രയാസമെന്നു കണ്ട ഉടനേ കോഴിക്കോട്ടിൽ വേല ചെയ്ത മദാമ്മ മകളോടൊന്നിച്ചു വിലാത്തിക്കു പുറപ്പെട്ടു. യാത്രയിൽ വഴികൽവെച്ച മദാമ്മയുടെ രോഗം അതികലശലായിത്തീനതിനാൽ ീവനോടേ വിലാത്തിയിൽ എത്തുമോ എന്നു മകൾ കൂടക്കൂടേ സംശയിച്ചു. അതുകൂടാതെ വീണ്ടും ഒരു പുതിയ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/66&oldid=171731" എന്ന താളിൽനിന്ന് ശേഖരിച്ചത്