ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ദൈവികശാസ്ത്രത്തെ സംബന്ധിച്ചെഴുതിയ മൂന്നു അതിവിശേഷമായ പുസ്തകങ്ങളുടെ കതാവു ഈ്ണഡിതർ അത്രേ. ഗുണ്ടത് പണ്ഡി ෆඨ പുതിയനിയമത്തിന്റെ പ്രാബ്ധാനവും എഴുതി. "ഇലകൾക്കു പുറമേ മേല്പറഞ്ഞ മൂന്നു മിശ്ശൻകടലാസ്സുകളും രചിക്കേണ്ടിവന്നു. ഒരു പത്തു സംവത്സരത്തോളം ഗുണ്ടത്.പണ്ഡിതർ മാസന്തോറും അഞ്ചു പത്ര ങ്ങൾ പ്രസിദ്ധമാക്കി. അതിൽ ഒന്നു പ്രത്യേകം ബാലരുടെ പിഷാര ത്തിനായി എഴുതിയതാകുന്നു. ഗുണ്ടത്.പണ്ഡിതർ തുവൽകൊണ്ടു എന്തെല്ലാം പ്രവൃത്തിച്ചു എന്നു ഈ ചെറിയ പ്രബന്ധത്തിൽ വിവരി പ്പാൻ വഹിയാ. ഇവയെല്ലാം ചെയ്തുകൊണ്ടിരിക്കേ വിലാത്തിയിൽ ചെന്നെത്തിയ ആട്ട പത്തു സംവത്സരങ്ങൾക്കകം മലയാളികൾക്കു വിലയേറിയൊരു നിധിയെപോലേ ഇരിക്കുന്ന വലിയ നിഘണ്ഡുവിനെ ചമെച്ച തീത്തശേഷം മറ്റുള്ളവർ നൈസരം അനുഭവിക്കുന്ന സമയത്തു താൻ അനേകഭാഷകളോടൊന്നിച്ചു പ്രത്യേകമായി ജീവപയ്യന്തം സ്റ്റേ ഹിച്ച മലയാളഭാഷയിലേ ഗ്രന്ഥങ്ങളെയും ဏ်ါဂွမ္ဘဝ വായിച്ചുകൊണ്ടി രുന്നു. നിഘണ്ഡുവിനെ തീത്ത ശേഷം പ്രവാചകഗ്രന്ഥങ്ങളെ ഭാഷാ ന്തരം ചെയ്തു. അതോടുകൂടേ മലയാളഭാഷാസംബന്ധമായി ചെയ്തു പ്രവൃത്തിയും സമപ്പിച്ചു. താൻ പാത്ത നഗരത്തിൽ ആഴ്ചവട്ടംതോറും രണ്ടു മൂന്നു പ്രാവശ്രം ദൈവവചനം അറിയിച്ചതു കൂടാതെ ഞായറാഴ്ച തോറും ആ രാജ്യത്തിൽ എവിടേ മിശ്ശൻ ഉത്സവം കൊണ്ടാടുന്നുവോ അവിടേയും ചെന്നു മിശ്ശൻവേലെക്കായി ആളുകളെ ഉത്സാഹിപ്പിക്കയോ, ഓരോ സഭകളിൽ ചെന്നു സുവിശേഷം പ്രസംഗിക്കയോ ചെയ്തുപോന്നു. സകലപ്രവൃത്തിയും സായ്ക്ക് എത്രയും സൂക്ഷ്മത്തോടേ ചെയ്തു എന്നും, കൂടേ കോതാൽ ഇതെല്ലാം സാധിപ്പിപ്പാൻ ഒരു മനുഷ്യന്റെ ശക്തി മതി യാകുമോ എന്നു സംശയിക്കാം. ഒരൊറ്റ സംതൃനിമിത്തമോ വല്ലൊരു വന്റെ പേരിന്റെ അക്ഷരങ്ങംനിമിത്തമോ ക്ഷമയോടേ ദീഘസമയ ത്തോളം ഓരോ ഗ്രന്ഥങ്ങളെ ആരാഞ്ഞ അന്വേഷിക്കും. സായ്ക്കു പ്രയോഗിച്ച് സ്വന്തനിഘണ്ഡു ഈ ജീവചരിത്രം എഴുതുന്നവന്റെ കയ്യിൽ ഉണ്ടു. അതിലേ ..ുന്നു ഭാഗങ്ങളിൽ ഓരോ ഭാഗത്തും സായ്ക്ക് പിനേത്തതിൽ വായിച്ച പുസ്തകങ്ങളിൽ കണ്ട ഓരോ പുതിയ പ്രയോ ഗങ്ങളെ പുതുതായി സ്വന്തക്കെകൊണ്ടു കുറിച്ചുചേത്തതായി കാണുന്നു. ഏകദേശം ു ഭാഷകളിൽ എഴുതപ്പെട്ട ഓരോ വത്തമാനക്കടലാസ്സ കൾ ആഴ്ചതോറും തപാൽമാറ്റമായി സാസ്റ്റിനു കിട്ടാറുണ്ടു്. സാറ്റോ ഇവയൊക്കെയും വായിച്ച് അതിന്റെ സാരാംശം താൻ എഴുതുന്ന ലിഖി തങ്ങളിൽ പ്രയോഗിച്ചു പോന്നു.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/70&oldid=171736" എന്ന താളിൽനിന്ന് ശേഖരിച്ചത്