ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ആരംഭത്തിൽ വൈദ്രൻ വന്നു ഉപച്ചാരവാക്കു പറഞ്ഞപ്പോൾ സായ്ക്ക് അദ്ദേഹത്തോടു. എന്നാൽ ഇഹത്തി. ഇതു എന്റെ അവസാന ആ ണ്ടല്ലേ?" എന്നു ചോദിച്ചപ്പോൾ വൈദ്ദൻ ഉത്തരമായി; അങ്ങിനേ ിചാരിപ്പാൻ വളരേ സംഗതിയുണ്ടു" എന്നു പറഞ്ഞാറേ ഉപദേഷ്ടാവു വളരേ സന്തോഷിച്ച കുട്ടികളോടു ഈ കൊല്ലത്തിൽ സ്വദേശത്തിൽ പോകുമെനു വൈദ്ദൻ വാഗ്ദത്തം ചെയ്തുവല്ലോ' എന്നു പറഞ്ഞു. എന്നാൽ ആ ആണ്ടിന്റെ അവസാനദിവസത്തിൽ സായ്ക്ക് ീട്ടുകാരോടു. അയ്യോ! വൈദ്ദൻ എന്നെ തോല്പിച്ചുവല്ലോ കഷ്ടം!' എന്നു പറഞ്ഞു പോൽ. സാജ് ദിഘസമയത്തോളം എത്രയും കഷ്ടപ്പെട്ടാലും വല്ല പ്പാഴെങ്കിലും അക്ഷമാഭാവം കാട്ടി പ്രലപിക്കയോ പിറു പീറുകയോ விSதிஐ. അസ്ത്രത്തോളം സായ്ക്കിനെ ശുശ്രഷിച്ച് കുഡുംബക്കാർ ഈ വിശ്വാസവീരന്റെ പ്രാത്ഥനയും സംഭാഷണവും കേട്ടിട്ടു ഏറ്റവും ആശ്വസിക്കയും ടൈധഴ്ചപ്പെടുകയും ചെയ്തു. സ്വന്തകഷ്ടങ്ങളെക്കൊ ണ്ടു പോലും സായ്ക്ക് ചിലപ്പോൾ കളിവാക്കു പറഞ്ഞു. ഫപ്രൻമ്പ-ാം കൊല്ലത്തിന്റെ ആരംഭത്തിൽ ഉപദേഷ്ടാവു മേല്പറഞ്ഞ പുത്രിമാരെ സ്ഥിരീകരണത്തിനായി ഒരുക്കി. സ്ഥിരീകരണദിവസമായ ഏപ്രിൽ ഫന്നു-ാം തിയ്യതി രാവിലേ അവർ ഈ കുട്ടികളോടൊന്നിച്ചു എത്രയും ശ്രദ്ധയോടേ പ്രാത്ഥിച്ചു. പിറേറ ബുധനാഴ്ച സായ്ക്കിന്റെ കാഴ്ചം കല ശലായിത്തീൻ. കുഡുംബത്തിലേ അവയവങ്ങളെല്ലാം വന്നു ചേന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞശേഷം ശക്തി മേല്പുമേൽ കുറഞ്ഞു പോയതു കൊണ്ടു ഉപദേഷ്ടാവു ഒന്നും മിണ്ടാതെ കിടന്നുറങ്ങി. സന്ധ്രയായ പ്പോൾ ഒരു മകൻ വമ്പ-ാം സങ്കീത്തനം വായിച്ചു തീത്തപ്പോൾ സായ്ക്ക് പെട്ടന്നു ഉറക്കേ അതേ കതാവേ! ഞങ്ങം ിന്റെ ഭവന ത്തിൽ എന്നേക്കും വസിക്കും എന്നതു നീ തന്നേ ഞങ്ങളിൽ ഉറപ്പിക്കേ ആദ്യ' എന്നു ചൊല്ലി, ആമെൻ" എന്നു പറയുന്നതിനു മുമ്പേ ഉറങ്ങി പ്പോയി. ശനിയാഴ്ച വൈകുന്നേരം അനുത്രൻ സായ്ക്കിനോടു: നിങ്ങ ൾക്കു പൂണ്ണസമാധാനവും ധൈഷ്ണാശ്വാസങ്ങളും ഉണ്ടോ?" എന്നു ചോ ിച്ചപ്പോൾ, ഉപദേഷ്ടാറു ഉറകേം ഉവ്വ, എനിക്കുണ്ട് എന്നു പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം സായ്ക്ക് അതൃാസനത്തിൽ കിടക്കുന്നു എന്നു കുഡുംബക്കാർ വിചാരിച്ചതുകൊണ്ടു കുഡുംബത്തിലേ ഓരോ അവയ വവും അച്ഛന്റെ അടുക്കൽ ചെന്നു കേണു പിതാവിന്റെ കൈ ليكاته പ്പോൾ അവർ ഓരോരുത്തരുടെയും മുഖത്തു സ്നേഹഭാവത്തോടേ നോക്കി എങ്കിലും യാതൊന്നും ഉരിയാടുവാൻ കഴിഞ്ഞില്ല. ഒരു മകൻ എല്ലാവരുടെ നാമത്തിലും അച്ഛനു നന്ദി പറഞ്ഞു. ഞങ്ങൾ എല്ലാ ലരും നിങ്ങളെ പിഞ്ചെല്ലം" എന്നു ചൊല്ലിയപ്പോൾ ഉപദേഷ്ടാലു: അതു തന്നേ ജഞാനമായിക്കും എന്നു പറഞ്ഞു. അവസാനനാഴിക നെത്തി എന്നാൾിച്ച മഹാസന്തോഷത്തോടു കൂടേ پهo6leبه پ pతవి 10

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/73&oldid=171739" എന്ന താളിൽനിന്ന് ശേഖരിച്ചത്