ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൬൧


ക്കാനെന്താണുള്ളത്?

ദ്രുഹ്യു--

                       ഉണ്ടായ് വന്നിതു രണ്ടു താവഴിയിലായ്
                                    സന്താനമെന്തൊതനീ-
                       രണ്ടാം വഴിയിൽപ്പിറന്നൊരടിമ-
                                    ക്കാരാകുമീക്കൂട്ടരിൽ
                       ഉണ്ടാമോ ബത രാജ്യവും പദവിയും
                                     തിങ്ങും രുഷാ ഞങ്ങളെ-
                       ത്തെണ്ടാൻ വിട്ടവരേറ്റിടട്ടെയഖിലം
                                     വല്യമ്മയും മക്കളും.                  നു

അതിനാൽ അച്ശന്റെ തിരുമനസ്സുണ്ടായിരുന്നാൽ മതി. ഞാനൊന്നിനും ആളല്ല.

ദേവയാനി--എനിക്കിനി എന്റെ മക്കളെ പ്രത്യേകമൊന്നുമില്ല; അവരെ ഞാൻ ഉപേക്ഷിച്ചുകഴിഞ്ഞു. എന്നാൽ,

                  മാലുണ്ടായ് ഞാൻ നിമിത്തം പ്രിയനതു കളവാ-
                         നിന്നു തന്മക്കളാരെ-
                  ന്നാലും ബാദ്ധ്യസ്ഥരായാൽ മമ ഹിതമതിലും
                         മീതെ മറ്റൊന്നുമില്ല;
                  മേലിൽ ശർമ്മിഷ്ഠ ശർമ്മത്തൊടു മരുവിടുമെ-
                         ന്നല്ല, മന്നന്റെശേഷം
                  പാലിപ്പാനും ജഗത്തജ്ജനകഹിതകരൻ
                         നന്ദനൻ തന്നെയാകും.                        ൧0

ശർമ്മിഷ്ഠ--(അനുദ്രുഹ്യുവോട്)ജ്യേഷ്ഠന്റെ ഗുരുത്വമില്ലായ്മ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/68&oldid=172406" എന്ന താളിൽനിന്ന് ശേഖരിച്ചത്