ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬ സഭാശുശ്രൂഷെക്ക് ആക്കുക

ന്നെ— ആമെൻ Stb

(പിന്നെ കൎത്തൃപ്രാൎത്ഥനയും ആശീൎവ്വചനവും ചൊല്ക)

൨., ബൊധകന്മാൎക്കു ഹസ്താൎപ്പണം.

(തിരുവത്താഴ പീഠത്തിന്നുമുന്നില‌്ക്കെ ചൊല്ലുന്നിതു)

നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ കരുണയും ദൈവത്തിന്റെ
സ്നെഹവും വിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങൾ എല്ലാവരൊടും കൂടെ
ഇരിപ്പൂതാക ആമെൻ—

കൎത്താവു തന്റെ കരുണപ്രകാരം ഇവിടെ നില്ക്കുന്ന നമ്മു
ടെ സഹൊദരനാ(രാ)യ——തിരുസഭയുടെ വെലക്കാരൻ(ർ)എന്നു
വിളിച്ചിരിക്കകൊണ്ടു നാം ക്രീസ്തീയ മൎയ്യാദെക്കു തക്കവണ്ണം ഹസ്താൎപ്പ
ണത്താലും പ്രാൎത്ഥനയാലും അവനെ(രെ) വെൎത്തിരിച്ചു ആ വെലെ
ക്ക് ആക്കുവാൻ ഇവിടെ കൂടിവന്നിരിക്കുന്നു— ഇപ്രകാരം നാം ഭാവിക്കു
ന്നതു ദൈവം അനുഗ്രഹിക്കെണ്ടതിന്നു നാം അവനൊട് വിളിച്ചു
ഒരുമനപ്പെട്ടു പ്രാൎത്ഥിച്ചുകൊൾക—

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥനായ പ്രിയപിതാവുമായു
ള്ളൊവെ— നിന്റെഏകജാതനുംഞങ്ങളുടെ രക്ഷിതാവുമായ
യെശു ക്രീസ്തൻ അടിസ്ഥാനം ഇട്ടു പണിചെയ്ത തിരുസഭയെ നീ ഇ
ന്നെവരെയും ശക്തിയൊടെ പരിപാലിച്ചു കരുണയാലെ താങ്ങിയതാ
കയാൽ ഞങ്ങൾ സൎവ്വാത്മനാ സ്തുതിക്കുന്നു— നിന്റെ ആത്മാവ് അ
തിനെ വിട്ടു പൊയിട്ടില്ല— സത്യത്തിന്റെ നിശ്ചയവചനത്തെ പിടി
ച്ചു കൊണ്ടു സമാധാനസുവിശെഷത്തിന്റെ മുതിൎച്ചയെ കാലുകൾക്ക്
ചെരിപ്പാക്കി നടക്കുന്ന ഇടയന്മാരെയുംഉപദെഷ്ടാക്കളെയും നീസ
ഭെക്കുഇന്നുംഉണൎത്തിഉദിപ്പീക്കുന്നുതിരുരക്തത്താൽ സമ്പാദിച്ചസ
ഭയെഇനിമെലാൽ കരുണയാലെ പൊററി നിന്റെ സത്യത്തിൽ പ
രിപാലിച്ചു ശത്രുക്കൾ എത്രആക്രമിച്ചാലും തടുത്തു താങ്ങി ദെഹിക

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/188&oldid=194426" എന്ന താളിൽനിന്ന് ശേഖരിച്ചത്