ഈസോപ്പ് കഥകൾ

രചന:ഈസോപ്പ്
പ്രായദേശകാല ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇസോപ്പ്, കഥകളെഴുതിയിരുന്നില്ല. അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ.
സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, ഈസോപ്പ് എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്.
  1. ചെന്നായും ആട്ടിൻ കുട്ടിയും
  2. വവ്വാലും കീരികളും
  3. കഴുതയും പുൽച്ചാടികളും
  4. എലിയും സിംഹവും
  5. അലക്കുകാരനും കൊല്ലനും
  6. ഐകമത്യം മഹാബലം
  7. ബാലനും വെട്ടുകിളികളും
  8. പൂവൻ കോഴിയും വജ്രക്കല്ലും
  9. സിംഹത്തിന്റെ സ്വപ്നരാജ്യം
  10. ചെന്നായും കൊക്കും
  11. കുഴലൂതിയ മുക്കുവൻ
  12. ദൈവവും വണ്ടിക്കാരനും
  13. ഉറുമ്പും പുൽച്ചാടിയും
  14. നായയും എല്ലിൻ കഷ്ണവും
  15. ആമയും മുയലും
  16. മല എലിയെ പെറ്റു
  17. തേൻകുടവും ഈച്ചകളും
  18. പുൽത്തൊട്ടിലിലെ നായ
  19. കുറുക്കനും ആടും
  20. രണ്ടു ചങ്ങാതിമാരും ഒരു കരടിയും
  21. പിശുക്കന്റെ ഗതി
  22. സിംഹത്തിന്റെ പ്രേമം
  23. ഉപ്പു കച്ചവടക്കാരന്റെ കഴുത
  24. മുറിവാലൻ കുറുക്കൻ
  25. "ചെന്നായ്!" കരഞ്ഞ ബാലൻ
  26. മോഷ്ടാവും അമ്മയും
  27. വൃദ്ധനും മരണവും
  28. ഒറ്റകണ്ണൻ മാൻപേട
  29. പൂച്ചക്കാരു മണികെട്ടും?
  30. വിഗ്രഹം ചുമക്കുന്ന കഴുത
  31. നിലവിളക്കിന്റെ ഹുങ്ക്
  32. പൊന്മുട്ടയിടുന്ന താറാവ്
  33. പാടാൻ മറന്ന പരുന്തുകൾ
  34. കാക്കയുടെ ദാഹശമനം
  35. കഴുതയും ചെന്നായും
  36. വിഗ്രഹവില്പനക്കാരൻ
  37. കിട്ടാത്ത മുന്തിരി പുളിയ്ക്കും
  38. മയിലിന്റെ ഹർജി
  39. സൂര്യനും കാറ്റും
  40. വവ്വാലും പക്ഷികളും മൃഗങ്ങളും
  41. കാക്കയും സർപ്പവും
  42. ഉറുമ്പും പ്രാവും
  43. ഒരു കോഴിയും കുറെ തസ്ക്കരന്മാരും
  44. കഷണ്ടിക്കാരനും ഈച്ചയും
  45. അഹങ്കാരിയായ പൂവൻ കോഴി
  46. ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം
  47. ജാത്യാലുള്ളത് എന്നും കാണും
  48. പാമ്പിനു പാലുകൊടുത്താലും...
  49. കൈനോട്ടക്കാരൻ
  50. കാക്ക കുളിച്ചാൽ കൊക്കാവില്ല
  51. മുളയിലറിയാം വിള
  52. ഇടയച്ചെറുക്കനും ആടും
  53. അവയവങ്ങളുടെ സമരം
  54. ആമയും പക്ഷികളും
  55. വളർത്തു നായയും ചെന്നായും
  56. കഴുതയുടെ തലചോറ്
  57. രാക്കുയിലും കൃഷിക്കാരനും
  58. ഏവർക്കും സുഹൃത്തായ മുയൽ
  59. ആൺഡ്രോക്ലെസ്
  60. കക്ക വിഴുങ്ങിയ നായ
  61. ചെന്നായും ആട്ടിടയരും
  62. കോമാളി കളിച്ച കഴുത
  63. ആൽമരവും മുളകളും
  64. കാക്കയും പ്രാവും

അവലംബം തിരുത്തുക

ഈ ശേഖരത്തിന് ആധാരം George Fyler Townsend ന്റെ വിവർത്തനമാണ്. Project Gutenbergൽ മൂല വിവർത്തനകൃതി ലഭ്യമാണ്.

"https://ml.wikisource.org/w/index.php?title=ഈസോപ്പ്_കഥകൾ&oldid=205721" എന്ന താളിൽനിന്ന് ശേഖരിച്ചത്