"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 93" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
(ചെ.) 94.97.78.77 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നില
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 92|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 94|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു.
 
{{verse|2}} നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവന്‍ തന്നേ.
 
{{verse|3}} യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.
 
{{verse|4}} സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .
 
{{verse|5}} നിന്റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 92|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 94|
}}