"വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
<br>
<div style="font-size: 110%; margin-left: 0.5em; margin-right: 0.5em;">
==മത്സരത്തിന്റെ വിശദാംശങ്ങൾ==
രണ്ടു വിഭാഗമായിട്ടാണ് മൽസരം
മത്സരത്തിനു് രണ്ട് തലമുണ്ടായിരിക്കും
 
* '''വ്യക്തികൾക്കായുള്ള മത്സരം'''
 
വ്യക്തികൾക്കായുള്ള ഈ മത്സരത്തിൽ ഏവർക്കും പങ്കെടുക്കാവുന്നതാണു്പങ്കെടുക്കാവുന്നതാണ്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്മത്സരമാണിത്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽആകർഷിക്കുക കൂടിഎന്ന ലക്ഷ്യമാക്കിയാണു്ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് [https://docs.google.com/forms/d/1IIyBLJLehUP1NK3Xfj4AL-jwPasK7rwPNiXq2Ml1sxY/viewform ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്]. മത്സരത്തിന്റെ ഭാഗമായി ടൈപ്പ് [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/Participate|ചെയ്യാനുള്ള പേജുകൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്]].
 
* '''സ്കൂളുകൾക്കായുള്ള മത്സരം'''
 
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുക, സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാഷാകമ്പ്യൂട്ടിങ്ങിൽ പരിജ്ഞാനം വർദ്ധിപ്പിക്കുക, പ്രാചീനമലയാള കൃതികൾ പരിചയപ്പെടാൻ അവസരെമൊരുക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനിൽ അവരെ പങ്കാളികളാക്കുക, ഐടിക്ലബ്ബ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽസാമൂഹ്യക്കൂട്ടായ്മകളിൽ ഭാഗമാകാനും കുട്ടികൾക്ക് ഈ മത്സരം വഴി സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് , പ്രൂഫ്‌റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യേണ്ടത്. '''[https://docs.google.com/forms/d/1TUo1-v5qrCtqza8_HmgON_AxrwYm_s9FNt6o9WdZLEQ/viewform സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഇവിടെ]'''. [[വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/it@school|കൂടുതൽ വിവരങ്ങൾ]]
രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കേരള സാഹിത്യ അക്കാദമി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരാണു്‌ ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നതു്ചെയ്തിരിക്കുന്നത്. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, സ്കൂൾ ഐറ്റി കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും.
 
</div></div>