"താൾ:Kerala Bhasha Vyakaranam 1877.pdf/21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

15:36, 15 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ചൊദന്യം--കൊവിൽ, ദെവൻ, ആൾ, ഏറ്റം, അവന്റെ ഇങ്ങനെയുള്ള വാക്കുകൾക്കുവെണ്ടി ൽ, ൻ, ൾ, റ്റ, ന്റ-ംരം വർണ്ണങ്ങളെകൂടി സ്വീകരിക്കെണ്ടയൊ.

ഉത്തരം--ആദിമൂന്നും ക്രമെണ ല, ന, ള വർണ്ണങ്ങൾ അകാരം കൂടാതെ പ്രയൊഗിക്കപ്പെട്ടവയാകുന്നൂ. നാലാമത-റ-രണ്ട കൂടിയതും ൫-ാമത-ന്, റ് കൂട്ടിചേത്തൎതുമാകുന്നൂ.

ദൃഷ്ടാന്തം : കൊവിലകം, ദെൽപ്പൊൾ, ആളടുത്തു ഇത്യാദികളിൽ മെൽ അകാരം ചെരുമ്പൊൾ സ്പഷ്ടമാകുന്നു. ശെഷം എഴുത്തുകൊണ്ടു സ്പഷ്ടമാകുന്നു. സംസ്കൃതത്തിൽ യൽ, തൽ ഇത്യാദികളിൽ അകാരം കൂടാത്ത തകാരമാകുന്നു.

ചൊദ്യം--വ്യഞ്ജനങ്ങളിൽ ന എന്ന ഒന്നു പഠിക്കുന്നു.23 നളനൊടു എന്ന പദത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും അക്ഷരം ഭെദപ്പെടുത്തി ഉച്ചരിക്കുന്നു. അതിനാൽ വെറെ തന്നെയൊ.

ഉത്തരം--അല്ലാ, ഒന്നുതന്നെ. അല്പം ഭെദത്തോടുകൂടി ഉച്ചരിക്കുന്നു. അതിൽ ആദ്യം ദന്താഗ്രത്റ്റ്ഹുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും 24 ജിഹ്വാഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം ഭെദം. രണ്ടും ദന്തസ്ഥാനഭവങ്ങൾതന്നെ ആകുന്നൂ. എന്നാൽ പ്രായെണ പദത്തിന്റെ ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താഗ്രസംബന്ധികളാക്കിയും ശെഷങ്ങളെ ദന്ത

"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/21&oldid=100786" എന്ന താളിൽനിന്ന് ശേഖരിച്ചത്