"താൾ:Kerala Bhasha Vyakaranam 1877.pdf/130" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
118
118
പ്രയൊഗകാണ്ഡം

ചൊദ്യം--വാക്യം എന്ത.
ചൊദ്യം--വാക്യം എന്ത.


വരി 8: വരി 10:
ഉത്തരം-- കത്താ‌ൎവിൽ ക്രിയയെയും കർമ്മത്തിൽ ക്രിയയായും രണ്ടവിധം.
ഉത്തരം-- കത്താ‌ൎവിൽ ക്രിയയെയും കർമ്മത്തിൽ ക്രിയയായും രണ്ടവിധം.


ഉദാ: കത്താ‌ൎവിൽ : ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന ദാശരഥി രാമൻ- വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ട വിശ്വാമിത്രന്റെ കാക്കൽ വീണു നമസ്കരിച്ചു(൧). വിശ്വാമിത്രൻ രാമനെ കൂട്ടിക്കൊണ്ട സിദ്ധാശ്രമത്തിലെക്ക പൊയി(൨). പിന്നെ താടകയെ കൊല്ലിച്ചിട്ടു സിദ്ധാശ്രമത്തിൽ ചെന്ന യാഗം വെണ്ടുംവണ്ണം തുടങ്ങി(൩). അപ്പൊൾ മുടക്കാൻ വന്ന സുബാഹു പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച യാഗം മുഴുമിച്ചു(൪). അതിന്റെ ശെഷം രാമനെ കൂട്ടിക്കൊണ്ട മിഥിലാ രാജധാനിയിൽ ചെന്നിട്ടു ത്രിയംബകമെന്ന വില്ലൊടിച്ച മിഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ച രാമനെ കൊണ്ട സീതയെ വിവാഹം ചെയ്യിച്ചു(൫).
ഉദാ: കത്താ‌ൎവിൽ : ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന ദാശരഥി രാമൻ
"https://ml.wikisource.org/wiki/താൾ:Kerala_Bhasha_Vyakaranam_1877.pdf/130" എന്ന താളിൽനിന്ന് ശേഖരിച്ചത്