"താൾ:Kerala Bhasha Vyakaranam 1877.pdf/130" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
118
118

പ്രയൊഗകാണ്ഡം
പ്രയൊഗകാണ്ഡം


വരി 10: വരി 11:
ഉത്തരം-- കത്താ‌ൎവിൽ ക്രിയയെയും കർമ്മത്തിൽ ക്രിയയായും രണ്ടവിധം.
ഉത്തരം-- കത്താ‌ൎവിൽ ക്രിയയെയും കർമ്മത്തിൽ ക്രിയയായും രണ്ടവിധം.


ഉദാ: കത്താ‌ൎവിൽ : ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന ദാശരഥി രാമൻ- വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ട വിശ്വാമിത്രന്റെ കാക്കൽ വീണു നമസ്കരിച്ചു(൧). വിശ്വാമിത്രൻ രാമനെ കൂട്ടിക്കൊണ്ട സിദ്ധാശ്രമത്തിലെക്ക പൊയി(൨). പിന്നെ താടകയെ കൊല്ലിച്ചിട്ടു സിദ്ധാശ്രമത്തിൽ ചെന്ന യാഗം വെണ്ടുംവണ്ണം തുടങ്ങി(൩). അപ്പൊൾ മുടക്കാൻ വന്ന സുബാഹു പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച യാഗം മുഴുമിച്ചു(൪). അതിന്റെ ശെഷം രാമനെ കൂട്ടിക്കൊണ്ട മിഥിലാ രാജധാനിയിൽ ചെന്നിട്ടു ത്രിയംബകമെന്ന വില്ലൊടിച്ച മിഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ച രാമനെ കൊണ്ട സീതയെ വിവാഹം ചെയ്യിച്ചു(൫).
ഉദാ: കത്താ‌ൎവിൽ : ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായിരിക്കുന്ന ദാശരഥി രാമൻ- വസിഷ്ഠന്റെ നിയൊഗം ഹെതുവായിട്ട വിശ്വാമിത്രന്റെ കാക്കൽ വീണു നമസ്കരിച്ചു(൧). വിശ്വാമിത്രൻ രാമനെ കൂട്ടിക്കൊണ്ട സിദ്ധാശ്രമത്തിലെക്ക പൊയി(൨). പിന്നെ താടകയെ കൊല്ലിച്ചിട്ടു സിദ്ധാശ്രമത്തിൽ ചെന്ന യാഗം വെണ്ടുംവണ്ണം തുടങ്ങി(൩). അപ്പൊൾ മുടക്കാൻ വന്ന സുബാഹു പ്രഭൃതികളായ രാക്ഷസരെയും കൊല്ലിച്ച യാഗം മുഴുമിച്ചു(൪). അതിന്റെ ശെഷം രാമനെ കൂട്ടിക്കൊണ്ട മിഥിലാ രാജധാനിയിൽ ചെന്നിട്ടു ത്രിയംബകമെന്ന വില്ലൊടിച്ച മിഥിലന്റെ പ്രതിജ്ഞയെ പൂരിപ്പിച്ച രാമനെ കൊണ്ട സീതയെ വിവാഹം ചെയ്യിച്ചു(൫). അതിനാൽ ദശരഥാദിരാജാക്കന്മാരെയും സന്തൊഷിപ്പിച്ച സകുടുംബരായ രാമലക്ഷ്മണഭരതശത്രുഘ്നന്മാരെ അയൊദ്ധ്യയിലെക്ക അയച്ചു(൬). അവർ അയൊദ്ധ്യയിൽചെന്ന കുറെക്കാലം സുഖമായി വസിച്ചു(൭). ഇങ്ങനെ കത്താ‌ൎവ പ്രധാനമായി അന്വയികുന്നു. രണ്ടുമുതൽ ആറുവരെ വിശ്വാമിത്രൻ എന്ന കർത്താവ പ്രധാനമാകുന്നു. ഏഴാമത അവർ എന്ന പ്രധാനമാകുന്നു. കർമ്മത്തിൽ ക്രിയകൾക്കു പെടു എന്ന കർമ്മപ്രാധാന്യസൂചകമായി ഒരു പ്രത്യയം ഭൂതാദികാല പ്രത്യയത്തിന്റെ ആദ്യത്തിൽ ചെക്കൎണം. അതാത ധാതുക്കൾക്ക വിധിച്ച കായ്യൎങ്ങളും വരുന്നു.
----
163. പല കാരകബന്ധങ്ങളുമുള്ള നാമങ്ങളെ നിശ്ചിതക്രമത്തിൽ ക്രിയയുമായി അന്വയിക്കുമ്പോൾ വാക്യമാകുന്നു എന്നു സാരം.

164. കത്തൎരിപ്രയോഗവും കമ്മൎണിപ്രയോഗവും.
"https://ml.wikisource.org/wiki/താൾ:Kerala_Bhasha_Vyakaranam_1877.pdf/130" എന്ന താളിൽനിന്ന് ശേഖരിച്ചത്