"താൾ:Kerala Bhasha Vyakaranam 1877.pdf/131" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
119
119

ഉദാ: രാജാവിനാൽ ജനങ്ങൾ രക്ഷിക്കപ്പെട്ടു. ജനങ്ങളാൽ രാജാവിനു രക്ഷാഭൊഗം കൊടുക്കപ്പെടുന്നു-കൊടുക്കപ്പെട്ടു-കൊടുക്കപ്പെടും ഇത്യാദി. എന്നാൽ ഭയപ്പെടുന്നു, വഴിപ്പെട്ടു, രാജിപ്പെട്ടു, എടപ്പെട്ടു ഇത്യാദി നാമങ്ങളിൽനിന്ന പരമായി പെട്ടു എന്നുള്ളത കർമ്മത്തിലല്ലാ. ചെർച്ച എന്നൊ വന്നു എന്നൊ അത്ഥൎത്തിലെപെട്ട ധാതുവിന്റെ രൂപമാകുന്നു. ഭയം ചെന്നുൎ, വഴി ചെന്നുൎ, എടവന്നു ഇങ്ങനെ അത്ഥൎമാകുന്നു. അത വരുമ്പൊൾ നാമത്തിന്ന വിഭക്തിലൊപം, ദിത്വം, ഇത്യാദി വിശെഷം വരും. ഇനി കർമ്മത്തിൽ ക്രിയ ചെക്കുൎന്ന വാക്യം ഉദാഹരിക്കപ്പെടുന്നു: അനന്തരം ശ്രീരാമനാൻ സാധിക്കപ്പെടെണ്ടുന്ന രാവണാദിവധത്തിന്നവെണ്ടി ദശരഥംകൽനിന്ന വെർവ്വിടാനായിട്ട മന്ഥരാദൂഷണം ഹെതുവാക്കി നിർമ്മിക്കപ്പെട്ടു(൧).
"https://ml.wikisource.org/wiki/താൾ:Kerala_Bhasha_Vyakaranam_1877.pdf/131" എന്ന താളിൽനിന്ന് ശേഖരിച്ചത്