"താൾ:Sheelam 1914.pdf/25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൧൮ ശീലം
൧൮ ശീലം
````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````
````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````````
എന്ന മഹാത്മാവ് അദ്ദേഹത്തിന്റേ അമ്മയെക്കുറിച്ചു പറഞ്ഞിരിക്കുന്ന, താഴെപ്പറയുന്ന വചനവും സാക്ഷിയാകുന്ന്:-”എന്റെ അലൗകികയായ മാതാവ്, സ്വല്പകാലം മനുഷ്യരൂപത്തിൽ ആവിr#ഭവിച്ചിരുന്ന ഒരു ദൈവദൂതിയായിരുന്നു"
എന്ന മഹാത്മാവ് അദ്ദേഹത്തിന്റേ അമ്മയെക്കുറിച്ചു പറഞ്ഞിരിക്കുന്ന, താഴെപ്പറയുന്ന വചനവും സാക്ഷിയാകുന്ന്:-”എന്റെ അലൗകികയായ മാതാവ്, സ്വല്പകാലം മനുഷ്യരൂപത്തിൽ ആവിർഭവിച്ചിരുന്ന ഒരു ദൈവദൂതിയായിരുന്നു"
മനുഷ്യr#ക്ക് ബാല്യത്തിൽ മനസ്സിൽപതിയുന്ന ഭാവങ്ങൾ, ഒരിയ്ക്കലും മായുകയില്ല. അപ്പോൾ ഇടുന്ന ആശയ ബീജങ്ങൾ, സ്വല്പകാലം മുളയായി വളര്r#ന്നുവന്ന്, കാലാന്തരത്തിൽ ചിന്തകളായും, കൃത്യങ്ങളായും, അനുഷ്ഠാനങ്ങളായും പരിണമിയ്ക്കുന്നു. ലോകരുടേ സുഖവും, അസുഖവും, ഇരുളും വെളിവും, പരിഷ്കൃതിയും അപരിഷ്കൃതിയും അത്യന്തം സ്ത്രീയുടെ ഗൃഹ്യാധികാരത്തേ ആശ്രയിച്ചിരിക്കുന്നു. അവളുടേ ഗൃഹാധികാരബലം നോക്കുന്നതായാൽ, ഇപ്പോൾ ചിലെടത്ത് സ്ത്രീകൾ അവകാശപ്പെടുന്ന രാജ്യാധികാരം ഏറ്റവും തുച്ഛമാകുന്നു. മഹാമേധാവിയായ നെപ്പോളിയൻ ഫ്രെഞ്ചുകാരെക്കുറിച്ചു പറഞ്ഞതുപോലെ, നമ്മുടെ സമുദായത്തിന്റേ അഭിവൃദ്ധിക്ക് അവശ്യം വേണ്ടിയിരിക്കുന്നത് യോഗ്യകളായ അമ്മമാരത്തന്നേ ആകുന്നു.
മനുഷ്യർക്ക് ബാല്യത്തിൽ മനസ്സിൽപതിയുന്ന ഭാവങ്ങൾ, ഒരിയ്ക്കലും മായുകയില്ല. അപ്പോൾ ഇടുന്ന ആശയ ബീജങ്ങൾ, സ്വല്പകാലം മുളയായി വളർന്നുവന്ന്, കാലാന്തരത്തിൽ ചിന്തകളായും, കൃത്യങ്ങളായും, അനുഷ്ഠാനങ്ങളായും പരിണമിയ്ക്കുന്നു. ലോകരുടേ സുഖവും, അസുഖവും, ഇരുളും വെളിവും, പരിഷ്കൃതിയും അപരിഷ്കൃതിയും അത്യന്തം സ്ത്രീയുടെ ഗൃഹ്യാധികാരത്തേ ആശ്രയിച്ചിരിക്കുന്നു. അവളുടേ ഗൃഹാധികാരബലം നോക്കുന്നതായാൽ, ഇപ്പോൾ ചിലെടത്ത് സ്ത്രീകൾ അവകാശപ്പെടുന്ന രാജ്യാധികാരം ഏറ്റവും തുച്ഛമാകുന്നു. മഹാമേധാവിയായ നെപ്പോളിയൻ ഫ്രെഞ്ചുകാരെക്കുറിച്ചു പറഞ്ഞതുപോലെ, നമ്മുടെ സമുദായത്തിന്റേ അഭിവൃദ്ധിക്ക് അവശ്യം വേണ്ടിയിരിക്കുന്നത് യോഗ്യകളായ അമ്മമാരത്തന്നേ ആകുന്നു.
നമ്മുടേ കായികക്ഷേമത്തിന് പ്രകൃതിയിലെ ശുദ്ധവായു ആവശ്യമായിരിക്കുന്നതു പോലേ ആത്മീയക്ഷേമത്തിന് ആവശ്യകമായ ധാർമ്മികവായുവിനേ ചമയ്ക്കുന്നതും നയിക്കുന്നതും അമ്മയാണ്. ജനസമുദായത്തിന്റേ വിവേകത്തിന് ആധാരമായ തലച്ചോറിനേ ഭരിക്കുന്നത് പുരുഷനും, വികാരങ്ങൾക്ക് ആധാരമായ ഹൃദയത്തേ ഭരിക്കുന്നത് സ്ത്രീയുമാകുന്നു. വികാരമാകുന്നു ശീല ഗുണമുണ്ടാക്കുന്നത്. പുരുഷനാൽ വിശ്വസിപ്പിക്കാൻ മാത്രംകഴിയുന്നതിനേ, സ്നേഹിപ്പിക്കാൻ സ്ത്രീക്കുകഴിയും. അതി-

"https://ml.wikisource.org/wiki/താൾ:Sheelam_1914.pdf/25" എന്ന താളിൽനിന്ന് ശേഖരിച്ചത്