"താൾ:SreemahaBhagavatham 1871.pdf/30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' സംഗ്രഹം...' താൾ സൃഷ്ടിച്ചിരിക്ക�
 
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
സംഗ്രഹം ൨൭
സംഗ്രഹം ൨൭

ച്ചുദമ്പതിമാരെയും അക്രൂരനൊടുപറഞ്ഞിതുശൗരിതൻ പുത്രരായുള്ളൊരുരാമകൃഷ്ണന്മാരെ ചാപയാഗംകാഴ്മതിന്നുവരുവാനായി ഭൂപന്നിയൊഗിച്ചിതെന്നുചൊല്ലീട്ടുടൻ നന്ദാദിവൃന്ദത്തൊടുംകൊണ്ടരികനീ ഒന്നൊഴിയാതെയൊടുക്കുവൻനിർണ്ണയം ഇത്യാദിയക്രൂരനൊടുന്നിയൊഗിച്ചു സത്വരംകെശിയെയുന്നിയൊഗിച്ചിതു കെശിയുമാശുതുരഗകൃതിപൂണ്ടു ലെശംഭയംവിനാഗൊപവാടംപുക്കു വാമപാദെനനാഥന്റെവക്ഷൊഭുവി ഭീമൻചവിട്ടിയനെരമ്മുകിലർണ്ണൻ തൽചരണംപിടിച്ചൊന്നെറിഞ്ഞീടിനാൻദുർജ്ജയൻമൊഹിച്ചുവീണുടൻപിന്നയുംനെരെയടുത്തനെരംഹരിദെവെശൻ ചാരുകരമവൻവായിൽകടത്തിനാൻ ഹസ്തംപരുത്തിതപ്പൊൾവീർപ്പുമുട്ടീട്ടു ചത്താൻസ്തുതിച്ചിതുകെശവെത്യുമ്പരും നാരദനുംവർത്തനമറിയിച്ചു നാരായണനെസ്തുതിച്ചുപൊയീടിനാൻ ബാലരൊളിച്ചുകളിയ്ക്കുമപ്പൊൾഗൊപ ബാലാകൃതിപൂണ്ടുവന്നുവ്യൊമാസുരൻ ഗൊക്കളെയുംഗൊപബാലകന്മാരെയും മൂർക്കൻഗുഹയിലടച്ചതുകണ്ടപ്പൊൾ നാഥനവനെഹരിച്ചുഗുഹാമുഖം ഭെദിച്ചുകൊണ്ടുപൊന്നാനവരെക്ഷണാൽ രാമകൃഷ്ണന്മാരെയാനടയിച്ചീടുവാൻ ഭീമനാംകംസനാലാജ്ഞപൂനായുള്ള ഭക്തശിരൊമണിയാകുമക്രൂരരും മുഗ്ദ്ധാക്ഷവീക്ഷണത്തിങ്കൽകുതുകിയായി ഭക്തിപരവശനായിഗമിക്കുമ്പൊൾ ഉത്തമനൊരൊമനൊരഥഞ്ചിന്തിച്ചു ആനന്ദമൊടുപുളകാവൃതാംഗനായി മാനസംകൃഷ്ണയ്ങ്കലെകീകരിപ്പിച്ചു സായന്തനെഗൊപവാടിയിൽചെന്നപ്പൊൾ മായാപുമാനെയുംരാമനെയുംകണ്ടു ദൂരാൽരഥത്തിന്നിറങ്ങിനമസ്കൃത്യ ചാരെവരുന്നൊരുഭക്തനെകണ്ടപ്പൊൾ എത്രയുപ്രീതനായൊരുമുകിൽവർണ്ണൻ സത്വരംഗാന്ദിനെയന്റെകരാംബുജം കയ്ക്കൊണ്ടുരാമനൊടൊന്നിച്ചുഗെഹത്തിൽ പുക്കുസന്തൊഷെണസല്ക്കരിച്ചീടിനാൻ നന്ദാദിവൃന്ദംകുശലങ്ങൾചൊദിച്ചു ധന്യനക്രൂരനുമാനന്ദമുൾക്കൊണ്ടു ചാപയാഗംകാഴ്മതിന്നുകുമാരരെ ഗൊപാലനായകനൊടുമൊരുമിച്ചു കൊണ്ടുവരുവാന്നിയൊഗിച്ചുമന്നവൻ പണ്ടുശ്രീനാരദൻചൊന്നതുംപിന്നയും കണ്ടുകന്തന്നുടെദുർമ്മനൊരാജ്യങ്ങൾ കൊണ്ടൽനെറവർണ്ണനൊടൊക്കയറിച്ചു ഒരൊകഥകൾപറഞ്ഞുവാണീടിനാർനെരംപുലർന്നനെരത്തുഗൊപീജനം വാർത്തകെട്ടട്രെയുമാർത്തരായീട്ടു പെർത്തുമൊരൊന്നെപലപിച്ചിടുന്നെരം വല്ലവീമാരെപറഞ്ഞാഅശ്വസിപ്പിപ്പാൻ മെല്ലെസഖാവാമൊരുവനെവിട്ടിതു അക്രൂരനും‌രാമനുന്താനുമൊന്നിച്ചു ചിക്കനെതെരിൽകരെറിനന്ദാദികൾ ഒരാശകടാദിയായയാനങ്ങളിൽ പാരാതെകെറിനടന്നുപൊകുംവിധൗ സുരജാതീരംപ്രവെശിച്ചനെരത്തു സാരനക്രൂരന്നിയമാർത്ഥമായ്ക്കൊണ്ടു ചാരുനദിയിൽമുഴുദിയനെരത്തുനാരായണരൂപമാഭയാകാണായി ഉന്നതാനന്ദെനപൊങ്ങിനൊക്കുന്നെരം സുന്ദരരൂപിയെതെരിലുംകണ്ടിതു വിസ്മിതനായൊരുഗാന്ദിനീസൂനുവും സസ്മിതംനാഥനെകൂപ്പിസ്തുതിചെയ്താൻ ചെന്നുമധുരാപുരിടെപ്രവെശിച്ചു നന്ദജൻചൊൽകെട്ടുപിന്നെയക്രൂരനും ചെന്നുഗൊവിന്ദാദികൽവന്നവൃത്താന്ത മ്മന്നവനൊടുപറഞ്ഞുപൊയീടിനാൻ സ്വച്ഛരായുള്ളസഖാക്കളൊടൊത്തുട നച്യുതൻരാമനുംതല്പുരീമീക്ഷിപ്പാൻ രാജമാർഗ്ഗത്തെപ്രവെശിച്ചനന്തരം രാജമാനൊരുലാവണ്യനിധികളാം രാമകൃഷ്ണന്മാർവരുന്നിതെന്നുള്ളതു ശ്രീമധുരാപുരവാസികൾകെട്ടിട്ടു കെട്ടുകെട്ടുള്ളൊരുരൂപവിശെഷത്തെ കെട്ടപൊലെകാഴ്മതിന്നുയൊഗംവന്ന തൊർത്തുവധുക്കളുംബാലവൃദ്ധാദിയുംചീർത്തകൗതൂഹലാൽതിക്കിതിരക്കിനാർ എല്ലാവരെയുംകടാക്ഷിച്ചുനാഥനും മെല്ലവെസഞ്ചരിച്ചീടുന്ദനുടെവസ്ത്രസാരിക്കാമൊ ഗൊപാലകർക്കെന്നുമൊരൊന്നുചൊൽകയാൽ ദുഷ്ടന്റെകായത്തിൽനിന്നുശിരസ്സിനെ പെട്ടെന്നുവെറാക്കിനാൻകരാഗ്രത്തിനാൽ വസ്ത്രങ്ങൾനല്ലവരാമനുംകൃഷ്ണനും ഒത്തപൊലെമറ്റവരുന്ധരിച്ചിതു ഭക്തപ്രിയകരസ്പർശന്നികിത്തമായി മുക്തിയെപ്രാപിച്ചിതുരജകന്താനും വായകനെകൻവിചിത്രവർണ്ണങ്ങളായി സ്വീയൊചിതങ്ങളാംകുപ്പായമിത്യാദി രാമകൃഷ്ണന്മാർക്കുനൽകിഭൂഷിച്ചിതു സീമയില്ലാതഗതിയവൻപ്രാപിച്ചാൻ മാലകെട്ടുന്നൊൻസുദാമാവിതിശ്രുതൻ മാലകൾനല്ലസുഗന്ധിപുഷ്പങ്ങലാ കെട്ടികൊടുത്തുനാഥന്മാരെയുംപിന്നെ മറ്റുള്ളവരെയുംഭൂഷിക്കകാരണം ഭക്തിയുമെശ്വർയ്യമിത്യാദിസർവ്വവും ഭക്തപ്രിയനവനുംകൊടുത്തീടിനാൻ അംഗരാഗങ്ങൾകൊടുത്തിതുകുബ്ജയും മംഗലൻകൂനുനിവൃത്തിവിട്ടീടിനാൻ ഭക്തഭവൽഗൃഹെവന്നീടുവനഹമാത്രാഗമിച്ചകാർയ്യങ്ങൾസാധിച്ചഹൊ എന്നുപറഞ്ഞങ്ങയച്ചാനവളെയും പിന്നെബഹുജനംസൽകു
"https://ml.wikisource.org/wiki/താൾ:SreemahaBhagavatham_1871.pdf/30" എന്ന താളിൽനിന്ന് ശേഖരിച്ചത്