"താൾ:Sree Kashimahathmyam Kilippattu 1907.pdf/6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൨ '''കാശിമഹാത്മ്യം''' വാരിജവിലോ...' താൾ
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




൨ '''കാശിമഹാത്മ്യം'''
. '''കാശിമാഹാത്മ്യം'''


വാരിജവിലോചനവാരണവരയാനേ
വാരിജവിലോചനവാരണവരയാനേ
സ്വൈരമെൻനാവുതന്മേൽവാണരുളീടുകംബേ.
സ്വൈരമെൻനാവുതന്മേൽവാണരുളീടുകംബേ.
അരുണാദ്രീശൻതന്റെചരണാംഭോജമുള്ളിൽ
മരുവീടേണംമറ്റുശരണമിങ്ങില്ലേതും.
ഗുരുകാരുണ്യമൂർത്തിഗുരുമാരുതേശനും
വരമിങ്ങരുളുവാൻപെരികെവണങ്ങുന്നേൻ.
നാരദവ്യാസസനകാദിമാമുനിമാരു-
മാരണശ്രേഷ്ഠന്മാരുമാവോളംതുണയ്ക്കേണം.
ദുർഭരമായിട്ടുള്ളഗർഭഭാരാദിനോവും
നിർഭരംപ്രസവകാലാസഹദുഃഖങ്ങളും.
എപ്പേരുംസഹിച്ചൊരുവത്സരംമലമയ
തല്പത്തിൽകിടന്നേറ്റംകഷ്ടപ്പെട്ടനാരതം.
ഉൾപ്രേമമോടുമെന്നെവളർത്തമാതാവിന്നു
തൽപ്രതിവിധിയെന്തൊന്നിഹഞാൻചെയ്തീടേണ്ടു.
കെല്പേറീടുന്നപുത്രനാകിലുംജനനിക്കു
തൽപ്രതികൃതിചെയ്‌വാൻശക്തനായ്‌വരാനൂനം.
ഇപ്പരിചാകയാലിന്നത്യന്തഭക്തിയോടും
മൽപ്രസൂപാദേവീണുഞനൊന്നുവണങ്ങുന്നേൻ.
സൽപുമാന്മാരിലത്യുത്തമനായീടുന്നോരു
മൽപിതതോനുംനിത്യമുൾപ്പൂവിൽവിളങ്ങേണം.
മൽപൂർവഭൂതന്മാരാമേവരുംകരുണയോ-
ടെപ്പോഴുമിനിക്കേറ്റംതുണപ്പാൻവന്ദിക്കുന്നേൻ.
അല്പജ്ഞനായോരെന്നെശ്ശൈശവേഗുരുതങ്ക-
ലർപ്പിച്ചുവിദ്യാഭ്യാസംചെയ്യിച്ചമഹാഭാഗൻ.
സർപ്പേന്ദ്രശായിയായമാരുതഗേഹേശന്റെ
നൽപദാംഭോജേലയിച്ചീടിനമമാഗ്രജൻ.
കെല്പോടുമനുഗ്രഹംചെയ്തുകൊണ്ടെന്നുള്ളത്തി-
ലെപ്പോഴുംവിളങ്ങേണമതിനായ്തൊഴുന്നുഞാൻ.
ചിത്രപത്തനവാസിയാകുമെൻഗുരുനാഥ-
നുത്തമോത്തമൻശ്രീകൃഷ്ണാഭിധാനാലംകൃതൻ.
ശാസ്ത്രതത്വാർത്ഥവേദിതൻചരണാംഭോരുഹ-
മാർത്തിതീർത്തകതാരിൽവിളങ്ങിടേണംസദാ.
ചൊല്ലുള്ളവാരാണസീമാഹാത്മ്യംഭാഷയായി-
ച്ചൊല്ലേണമെന്നുചിന്തിച്ചിരിക്കുംകാലത്തിങ്കൽ.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/6" എന്ന താളിൽനിന്ന് ശേഖരിച്ചത്