"താൾ:Sree Kashimahathmyam Kilippattu 1907.pdf/7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' '''പ്രഥമാദ്ധ്യായം'''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 7: വരി 7:
വല്ലതുമറിഞ്ഞപോലിന്നിതുഭാഷയായി-
വല്ലതുമറിഞ്ഞപോലിന്നിതുഭാഷയായി-
ച്ചൊല്ലുകെന്നെന്റെഗുരുതന്നുടെനിയോഗത്തെ.
ച്ചൊല്ലുകെന്നെന്റെഗുരുതന്നുടെനിയോഗത്തെ.
സ്വർല്ലോകദ്രുമംപോലെയുള്ളത്തിലോർത്തുകൊണ്ടു
ചൊല്ലുവാനാരംഭിച്ചീടുന്നേൻഞാനാകുംവണ്ണം.
നല്ലസജ്ജനമിതുകണ്ടനുഗ്രഹിക്കേണ-
മില്ലൊരുചേതമജ്ഞന്മാരപഹസിച്ചാകിൽ.
നൈമിശാരണ്യേവാഴുംമുനിമാരോടുസൂത-
നാമോദമോടുചൊന്നതെങ്കിലോകേട്ടുകൊൾവിൻ.
നർമ്മദാനദിതന്റെപുളിനേസുഖംവാഴും
ബ്രഹ്മപുത്രനാംഭൃഗുമുനിയോടൊരുദിനം.
നിർമ്മലന്മാരാംലോമശാദിമാമുനീന്ദ്രന്മാർ
സന്മോദമോടെവിനയാന്വിതംചോദ്യംചെയ്താർ.
ഭഗവാൻസർവ്വതത്വവേദിയാംഭവാനോടു
ഭൃഗുമാമുനേഞങ്ങളൊന്നുണ്ടുചോദിക്കുന്നു.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/7" എന്ന താളിൽനിന്ന് ശേഖരിച്ചത്