"താൾ:Sree Kashimahathmyam Kilippattu 1907.pdf/7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 11: വരി 11:
നല്ലസജ്ജനമിതുകണ്ടനുഗ്രഹിക്കേണ-
നല്ലസജ്ജനമിതുകണ്ടനുഗ്രഹിക്കേണ-
മില്ലൊരുചേതമജ്ഞന്മാരപഹസിച്ചാകിൽ.
മില്ലൊരുചേതമജ്ഞന്മാരപഹസിച്ചാകിൽ.
നൈമിശാരണ്യേവാഴുംമുനിമാരോടുസൂത-
നൈമിശാരണ്യേവാഴുംമുനിമാരോടുസൂത-
നാമോദമോടുചൊന്നതെങ്കിലോകേട്ടുകൊൾവിൻ.
നാമോദമോടുചൊന്നതെങ്കിലോകേട്ടുകൊൾവിൻ.
നർമ്മദാനദിതന്റെപുളിനേസുഖംവാഴും
നർമ്മദാനദിതന്റെപുളിനേസുഖംവാഴും
വരി 19: വരി 19:
ഭഗവാൻസർവ്വതത്വവേദിയാംഭവാനോടു
ഭഗവാൻസർവ്വതത്വവേദിയാംഭവാനോടു
ഭൃഗുമാമുനേഞങ്ങളൊന്നുണ്ടുചോദിക്കുന്നു.
ഭൃഗുമാമുനേഞങ്ങളൊന്നുണ്ടുചോദിക്കുന്നു.
ജഗതീതലേമോക്ഷകാമികളായുള്ളോർക്കു
ലഘുവായ്മോക്ഷത്തിന്നുഹേതുവായ്പേദങ്ങൾക്കും.
അത്യന്തംരഹസ്യമായ്ഭവന്നിശ്ചിതമായ
തത്വംയാതൊന്നോഭവാനതിനെവഴിപോലെ.
ശ്രദ്ധാലുക്കളായീടുംഞങ്ങൾക്കുവിവേചിച്ചു
ബദ്ധസമ്മദമരുൾചെയ്യേണംദയാനിധേ.
മായാമോഹിതന്മാരായീടുകകൊണ്ടുഞങ്ങൾ-
ക്കായതിന്നകതാരിലുറച്ചീടുന്നീലേതും’.
ഇത്ഥംമാമുനിവരന്മാരുടെവാക്കുകേട്ടു
തത്വാർത്ഥദർശകനാംഭൃഗുവുമരുൾചെയ്താൻ.
അല്ലയോമഹാഭാഗന്മാരാംതാപസന്മാരെ
നല്ലതുനല്ലതേവംചോദിച്ചതെന്നുനൂനം.
നല്ലൊരുതത്വമറിഞ്ഞീടുവാനകതാരിൽ
തെല്ലല്ലാതുള്ളമോഹംവർദ്ധിക്കനിമിത്തമായ്.
കല്യാണംമേല്ക്കുമേലെനിങ്ങൾക്കനുഭവിച്ചീടു-
മില്ലസംശയംമഹാഭാഗന്മാരല്ലോനിങ്ങൾ.
ഉള്ളവണ്ണമേതത്വംബോധിപ്പിച്ചീടുവാനു-
മുള്ളത്തിൽധരിപ്പാനുംബ്രഹ്മാവിനാലുംകൂടി.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/7" എന്ന താളിൽനിന്ന് ശേഖരിച്ചത്